ക്ഷീര വികസന വകുപ്പ് ആലപ്പുഴ ജില്ലയിൽ ചമ്പക്കുളം ബ്ലോക്കിലെ ചമ്പക്കുളം ക്ഷീരോൽപാദക സഹകരണ സംഘം ആപ് കോസിന്റെ സ്ഥലത്ത് നിർമ്മിക്കുന്ന മൾട്ടി പർപ്പസ് എലിവേറ്റഡ് കമ്മ്യൂണിറ്റി ക്യാറ്റിൽ ഷെഡിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ പതിനൊന്നിന് ചമ്പക്കുളം ക്ഷീരോൽപാദക സഹകരണ സംഘം ആപ്കോസിൽ വച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിക്കുന്നു.
Dairy Development Department Champakulam Dairy Co-operative Society in Alappuzha District Champakulam Dairy Co-operative Society will lay the foundation stone of the Multi Purpose Elevated Community Cattle Shed to be constructed at Champakulam Dairy Co-operative Society Champakulam Dairy Co-operative Society at 11 am today.
K. Raju performs. District Panchayat President KG Rajeshwari will preside over the function. Mavelikkara MP Kodikunnil Suresh will be the chief guest at the function. The Multipurpose Elevated Community Cattle Shed is being constructed with the objective of providing permanent protection to the dairy farmers' livestock in the flood affected areas of the state.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി അധ്യക്ഷത വഹിക്കും.ചടങ്ങിൽ മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് മുഖ്യാതിഥിയായിരിക്കും. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിൽ ക്ഷീരകർഷകരുടെ കന്നുകാലികൾക്ക് ശാശ്വതമായ സംരക്ഷണം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മൾട്ടിപർപ്പസ് എലിവേറ്റഡ് കമ്മ്യൂണിറ്റി ക്യാറ്റിൽ ഷെഡ്ഡ് നിർമ്മിക്കുന്നത്.
Share your comments