1. News

ഡയറി ഫാം ഉടമകൾക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായം

അഞ്ചാ അധിലധികമോ പശുക്കൾ ഉള്ള ഡയറി ഫാം ഉടമകൾക്ക് കറവയന്ത്രം പമ്പുസെറ്റുൾപ്പടെയുളള ഹാന്റ് ചാഫ്കട്ടർ , സ്ലറി പമ്പ് , റബ്ബർമാറ്റ് ഓട്ടോമാറ്റിക്ക്ഡിങ്കർ , വീൽബാരോ , ഡംഗ് സാപ്പർ എന്നിവ വാങ്ങുന്നതിന് പരമാവധി 50,000 രൂപ വരെ ജനറൽ വിഭാഗത്തിനും 75,000 രൂപ വരെ പട്ടിക ജാതിയ്ക്കും 1,00,000 രൂപ വരെ പട്ടിക വർഗ്ഗത്തിനും ലഭിക്കുന്നു.

Arun T

അഞ്ചാ അധിലധികമോ പശുക്കൾ ഉള്ള ഡയറി ഫാം ഉടമകൾക്ക് കറവയന്ത്രം പമ്പുസെറ്റുൾപ്പടെയുളള ഹാന്റ് ചാഫ്കട്ടർ , സ്ലറി പമ്പ് , റബ്ബർമാറ്റ് ഓട്ടോമാറ്റിക്ക്ഡിങ്കർ , വീൽബാരോ , ഡംഗ് സാപ്പർ എന്നിവ വാങ്ങുന്നതിന് പരമാവധി 50,000 രൂപ വരെ ജനറൽ വിഭാഗത്തിനും 75,000 രൂപ വരെ പട്ടിക ജാതിയ്ക്കും 1,00,000 രൂപ വരെ പട്ടിക വർഗ്ഗത്തിനും ലഭിക്കുന്നു. ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും ലഭ്യമായ പദ്ധതികൾ സംബന്ധിച്ച് വിവരങ്ങൾക്ക് പ്രാദേശിക മൃഗാശുപ്രതിയുമായി ബന്ധപ്പെടേണ്ടതാണ്.

കർഷക സഹായി,Karshaka Sahayi - കാർഷിക വാർത്തകൾ, വിപണനം.

English Summary: dairy farm owner subsidy

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds