തൃശൂർ : ക്ഷീര വികസന വകുപ്പിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ തീറ്റപ്പുല്‍ കൃഷി, യന്ത്രവത്ക്കരണം, ജലസേചന സൗകര്യം വര്‍ദ്ധിപ്പിക്കല്‍, ജലസേചനം നടത്തുന്നതിനായി കുളം നിർമ്മിക്കുക, കുളത്തിന്റെ പുനരുദ്ധാരണം, പമ്പ് സെറ്റ് സ്ഥാപിക്കൽ ,തരിശുഭൂമിയില്‍ പുല്‍ കൃഷി ആരംഭിക്കല്‍, വ്യാപനം തുടങ്ങി വിവിധ ക്ഷേമ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
Farmers can apply for various welfare schemes of the Dairy Development Department for the financial year 2021-22 such as fodder cultivation, mechanization, augmentation of irrigation facilities, construction of ponds for irrigation, rehabilitation of ponds, installation of pump sets, commencement of grass cultivation in fallow lands and expansion.
താല്‍പര്യമുള്ള ജില്ലയിലെ ക്ഷീര കര്‍ഷകര്‍ ക്ഷീര സഹകരണ സംഘങ്ങള്‍ മുഖേനയോ അതത് ബ്ലോക്ക്തല ക്ഷീര വികസന യൂണിറ്റുകള്‍ മുഖേനയോ നേരിട്ട് അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് തൃശൂര്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Interested dairy farmers in the district should submit applications directly through Dairy Co-operative Societies or through the respective block level Dairy Development Units, the Thrissur District Deputy Director said.
Share your comments