1. News

കര്‍ഷകഭാരതി, ഹരിതമുദ്ര അവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി

സംസ്ഥാന കൃഷിവകുപ്പ് നല്‍കുന്ന അവാര്‍ഡുകളായ കര്‍ഷകഭാരതി, ഹരിതമുദ്ര എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നിലവിലത്തെ സാഹചര്യം പരിഗണിച്ച് ജൂലൈ 13ല്‍ നിന്നും ജൂലൈ 21 വരെയായി നീട്ടി.

Asha Sadasiv

സംസ്ഥാന കൃഷിവകുപ്പ് നല്‍കുന്ന അവാര്‍ഡുകളായ കര്‍ഷകഭാരതി, ഹരിതമുദ്ര എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നിലവിലത്തെ സാഹചര്യം പരിഗണിച്ച് ജൂലൈ 13ല്‍ നിന്നും ജൂലൈ 21 വരെയായി നീട്ടി. അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ 21നു വൈകുന്നേരം 5 മണിക്ക് മുമ്പായി പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം – 3 എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്.

The last date for submission of applications for the awards Karshaka Bharati and Harithamudra, has been extended from July 13 to July 21 .

English Summary: Deadline for applying Harithamudra Award and Karshaka Bharati Awards extended

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds