2020-21 സാമ്പത്തിക വര്‍ഷത്തില്‍ 20 സെന്റ് സ്ഥലത്തിനു മുകളില്‍ തീറ്റപ്പുല്‍കൃഷി ചെയ്യുവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ക്ക് ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ 20 സെന്റ് സ്ഥലത്തിനു മുകളില്‍ തീറ്റപ്പുല്‍കൃഷി ചെയ്യുവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ക്ക് ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫാറങ്ങള്‍ രജിസ്‌ട്രേഷന്‍ഫീസിനൊപ്പം ക്ഷീരസഹകരണസംഘങ്ങളിലോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളിലോ പൂരിപ്പിച്ചുനല്‍കണം.
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2021 മെയ് 20 5 മണി വരെ. കോവിഡ്-19 സാമൂഹ്യവ്യാപനം കണക്കിലെടുത്ത് അപേക്ഷാഫോം ഓണ്‍ലൈന്‍ ആയും സമര്‍പ്പിക്കാം.
The last date for submission of applications is May 20, 2021 at 5 p.m. The application form can also be submitted online in view of the social expansion of Kovid-19.
English Summary: Department of Dairy Development-Fodder Funding-Applications are invited
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments