<
  1. News

തൊഴിലവസരങ്ങൾക്കായി വ്യവസായ വകുപ്പിന്റെ പുതിയ പദ്ധതി: അപേക്ഷകൾ അയയ്ക്കാം

എല്ലാ തൊഴിൽ മേഖലയിലുള്ള വിദഗ്ദരും, അവിദഗ്ദരുമായ തൊഴിലാളികൾക്ക് തൊഴിലാവസരങ്ങൾ കണ്ടെത്തി നൽകുന്നതിനായി വ്യവസായ വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓരോ പ്രദേശത്തേയും തൊഴിലാളികൾക്ക് ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ സേവനം ആവശ്യമുള്ളവർക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ, താലൂക്ക്‌ വ്യവസായ ഓഫീസുമായോ. അതാതു സർക്കിളുകളിലെ വ്യവസായ സഹകരണ ഇൻസ്‌പെക്ടറുമായോ ബന്ധപ്പെടാവുന്നതാണ്.

Meera Sandeep

എല്ലാ തൊഴിൽ മേഖലയിലുള്ള വിദഗ്ദരും, അവിദഗ്ദരുമായ തൊഴിലാളികൾക്ക് തൊഴിലാവസരങ്ങൾ കണ്ടെത്തി നൽകുന്നതിനായി വ്യവസായ വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

ഓരോ പ്രദേശത്തേയും തൊഴിലാളികൾക്ക് ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ സേവനം ആവശ്യമുള്ളവർക്ക്  ജില്ലാ വ്യവസായ കേന്ദ്രവുമായോ, താലൂക്ക്‌ വ്യവസായ ഓഫീസുമായോ. അതാതു സർക്കിളുകളിലെ വ്യവസായ സഹകരണ ഇൻസ്‌പെക്ടറുമായോ ബന്ധപ്പെടാവുന്നതാണ്.

ഫോൺ : 04972 707522 (ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂർ), 04602 202577 (താലൂക്ക് വ്യവസായ ഓഫീസ് തളിപ്പറമ്പ), 8086548056.

ഇടുക്കിയിൽ റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം മത്സ്യകൃഷിയ്ക്കായുള്ള അപേക്ഷകള്‍ ക്ഷണിച്ചു

വനിതകൾക്ക് സീ ഫുഡ് കിച്ചൻ തുടങ്ങുന്നതിനു അപേക്ഷകൾ ക്ഷണിച്ചു.

#kerala #deptinds #scheme #employment #application #invited

 

English Summary: Department of Industries' new scheme for employment: applications are invited

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds