<
  1. News

ട്രൈബ്യൂണൽ ഓഫീസിൽ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു

തിരുവനന്തപുരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യൂണലിന്റെ ഓഫീസിൽ നിലവിൽ ഒഴിവുള്ള ക്ലർക്ക്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

Meera Sandeep
Deputation appointment to the existing vacancies in Tribunal Office
Deputation appointment to the existing vacancies in Tribunal Office

തിരുവനന്തപുരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യൂണലിന്റെ ഓഫീസിൽ നിലവിൽ ഒഴിവുള്ള ക്ലർക്ക്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഫോറം 144 കെ.എസ്.ആർ പാർട്ട്-1, നിരാക്ഷേപ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മേലധികാരി മുഖേന സെക്രട്ടറി, ട്രൈബ്യൂണൽ ഫോർ ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റിയൂഷൻസ്, ശ്രീമൂലം ബിൽഡിംഗ്‌സ്, കോടതി സമുച്ചയം, വഞ്ചിയൂർ, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ നവംബർ 15ന് മുൻപ് അപേക്ഷിക്കണം.

Applications are invited for the Deputation appointment to the vacant posts of Clerk and Office Attendant in Tribunal office for Local Self Government Institutions, Thiruvananthapuram. Those working in equivalent posts in Government Departments can apply. Interested candidates should submit the application along with Form 144 KSR Part-1 and No Objection Certificate before November 15 to the Secretary, Tribunal for Local Self Government Institutions, Sreemoolam Building House, Court Complex, Vanchiyoor, Thiruvananthapuram-695035.

സൗദി അറേബ്യ ആശുപത്രിയിലെ വിവിധ തസ്തികകളിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി നിയമനം നടത്തുന്നു

ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2206 അപ്രന്റീസുകളുടെ ഒഴിവുകൾ

English Summary: Deputation appointment to the existing vacancies in Tribunal Office

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds