1. News

കൃഷി വാർത്തകൾ ചുരുക്കത്തിൽ

ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് ഈ മാസം 12ന് കറവ പശു പരിപാലനം, 22ന് ആടുവളർത്തൽ എന്ന വിഷയങ്ങളിൽ ഇൻ ക്യാമ്പസ് പരിശീലന ക്ലാസുകൾ നടത്തുന്നു. താല്പര്യമുള്ളവർ 9188522708,0484-2631355 എന്ന നമ്പറിൽ വിളിച്ചോ നേരിട്ട് എത്തിയോ പേര് രജിസ്റ്റർ ചെയ്യണമെന്ന് ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Priyanka Menon
Krishi News
Krishi News

1. ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് ഈ മാസം 12ന് കറവ പശു പരിപാലനം, 22ന് ആടുവളർത്തൽ എന്ന വിഷയങ്ങളിൽ ഇൻ ക്യാമ്പസ് പരിശീലന ക്ലാസുകൾ നടത്തുന്നു.

താല്പര്യമുള്ളവർ 9188522708,0484-2631355 എന്ന നമ്പറിൽ വിളിച്ചോ നേരിട്ട് എത്തിയോ പേര് രജിസ്റ്റർ ചെയ്യണമെന്ന് ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

2. പത്തനംതിട്ട നഗരസഭയിൽ മൃഗസംരക്ഷണ വകുപ്പിൻറെ അസ്കാഡ് പദ്ധതിപ്രകാരമുള്ള കോഴി വസന്ത, താറാവ് വസന്ത എന്നീ സാംക്രമിക രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചിരിക്കുന്നു.

താല്പര്യമുള്ളവർ പത്തനംതിട്ട ജില്ലാ വെറ്റിനറി കേന്ദ്രമായി ബന്ധപ്പെടണമെന്ന് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്റിനറി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ചുവടെ നൽകുന്നു
9447540150
9074240627

1. Aluva Animal Husbandry Training Center is conducting in-campus training classes on 12th of this month on Dairy Cow Management and 22nd Goat Breeding Those interested should register by calling 9188522708, 0484-2631355 or coming in person, said the Deputy Director, Aluva Animal Husbandry Training Center.

2. Vaccination against Chicken Spring and Duck Spring has been started in Pathanamthitta Municipality under the Ascad Scheme of the Animal Husbandry Department. Those interested should contact the Pathanamthitta District Veterinary Center, said the Chief Veterinary Officer, Pathanamthitta District Veterinary Center. The contact number is given below for more information
9447540150,
9074240627

3. Online applications for the Micro, Small and Medium Value Added Incentive Scheme Online Applications through www.sfackerala.org have been extended to 15th of this month. F. AC Managing Director informed. Contact number for more information

0471-2742110

3. കാർഷികമേഖലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം മൂല്യവർധന സംരംഭങ്ങൾക്കുള്ള പ്രോത്സാഹന പദ്ധതിയുടെ ഓൺലൈൻ അപേക്ഷകൾ www.sfackerala.org വഴി ഈ മാസം 15 വരെ നീട്ടിയതായി എസ്. എഫ്. എ.സി മാനേജിങ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ

0471-2742110

English Summary: different agriculture news from different places in kerala that you need to know

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds