<
  1. News

ഹാര്‍ബറുകള്‍ക്ക് 25 വരെ പ്രവര്‍ത്തനാനുമതി

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ജില്ലയിലെ മീന്‍പിടുത്ത തുറമുഖങ്ങളായ അഴീക്കല്‍, തങ്കശ്ശേരി, ശക്തികുളങ്ങര, നീണ്ടകര എന്നിവയ്ക്കും അനുബന്ധ ലേലഹാളുകള്‍ക്കും ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തനാനുമതി നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Priyanka Menon
ഹാര്‍ബറുകള്‍ക്ക് 25 വരെ പ്രവര്‍ത്തനാനുമതി
ഹാര്‍ബറുകള്‍ക്ക് 25 വരെ പ്രവര്‍ത്തനാനുമതി

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ജില്ലയിലെ മീന്‍പിടുത്ത തുറമുഖങ്ങളായ അഴീക്കല്‍, തങ്കശ്ശേരി, ശക്തികുളങ്ങര, നീണ്ടകര എന്നിവയ്ക്കും അനുബന്ധ ലേലഹാളുകള്‍ക്കും ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തനാനുമതി നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അടുത്ത രണ്ടാഴ്ചത്തേക്ക് ഉപഭോക്താക്കള്‍ക്ക് നേരിട്ട് മീന്‍ വില്‍ക്കാന്‍ അനുമതിയില്ല.

മേഖലകളിലെ കോവിഡ് സ്ഥിതിവിവരം ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറാന്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ യാനങ്ങളും ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതര സംസ്ഥാനത്തു നിന്നു വരുന്ന എല്ലാ തൊഴിലാളികളും കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം.

The District Collector, who is also the Chairman of the District Disaster Management Authority, has issued permission to operate fishing ports in the district such as Azheekal, Thankassery, Shakthikulangara and Neendakara and related auction halls till 12 noon on April 25 in compliance with the Kovid regulations. Consumers will not be allowed to sell fish directly for the next two weeks. Incident commanders have also been instructed to forward the Kovid statistics in the areas to the Disaster Management Authority. All fishing vessels must be registered on the vigilance portal. All workers from other states must strictly adhere to the Covid standard. The Collector said that strict action will be taken against those who violate the guidelines.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

English Summary: Disaster Management Authority, has issued permission to operate fishing ports in the district such as Azheekal, Thankassery, Shakthikulangara and Neendakara

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds