വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു . കൃഷിവകുപ്പും മാതൃഭൂമി സീടും ചേർന്നാണ് വിത്ത് വിതരണം നടത്തിയത് . കൃഷി മന്ത്രി വി .എസ് സുനിൽകുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കണിയാപുരം സ്കൂളിലെ വിദ്യാർത്ഥികൾ മന്ത്രിയിൽ നിന്നും വിത്തുകൾ ഏറ്റുവാങ്ങി.
കാർഷിക സംസ്കാരം പുതുതലമുറയിലെ എത്തിക്കാനുള്ള മാതൃഭൂമിയുടെ ശ്രമത്തെ മന്ത്രി അഭിനന്ദിച്ചു.മാതൃഭൂമി സീഡ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ തുടങ്ങിയവയുടെ ഈ പ്രവർത്തനം തികച്ചും മാതൃകാപരം ആണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയെ കൂടാതെ ഫെഡറൽ ബാങ്ക് ഹെഡ് ആർ .എസ് .സാബു, വി .എഫ് .പി .സി .കെ .മാനേജർ മേരീ സൈമൺ എന്നിവരും സന്നിഹിതരായിരുന്നു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൃഷിവകുപ്പിന്റ അംഗീകാരം
ഉത്തരവാദിത്വ ടൂറിസത്തിന്റ വാർഷികാഘോഷം
ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കൂ...
തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ
ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന
തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും
കുന്നോളം വിളവ് കിട്ടാൻ കയ്യോളം കുമ്മായം
കൃഷിയിടത്തിൽ പുതയിടാനും സർക്കാർ ഒപ്പമുണ്ട്