തുടർന്ന് കീടനാശിനികൾ ഡ്രിപ്പിൽ കൂടി മരത്തിലേക്ക് നൽകുകയായിരുന്നു.ഈ മരം മൂന്ന് ഏക്കറുകളിലായാണ് വ്യാപിച്ചു കിടക്കുന്നത്. ധാരാളം വിനോദ സഞ്ചാരികൾ എത്തുന്ന ഇവിടം കഴിഞ്ഞ വർഷം ഡിസംബർ മുതൽ അടച്ചിട്ടിരിക്കുകയാണ്.
ആൽമരത്തെ ചിതലാക്രമണത്തിൽ നിന്നും രക്ഷിക്കാൻ ഡ്രിപ്പ്
എഴുന്നൂറു വർഷം പഴക്കമുക്കമുള്ള ആൽമരത്തെ ചിതലാക്രമണത്തിൽ നിന്നും രക്ഷിക്കുവാൻ ഡ്രിപ്പിൽ കൂടി മരുന്ന്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ആൽമരമെന്ന ബഹുമതി കിട്ടിയ ഈ ആൽമരം തെലുങ്കാനയിലെ മെഹ്ബൂബ് നഗർ ജില്ലയിലാണ്.
തുടർന്ന് കീടനാശിനികൾ ഡ്രിപ്പിൽ കൂടി മരത്തിലേക്ക് നൽകുകയായിരുന്നു.ഈ മരം മൂന്ന് ഏക്കറുകളിലായാണ് വ്യാപിച്ചു കിടക്കുന്നത്. ധാരാളം വിനോദ സഞ്ചാരികൾ എത്തുന്ന ഇവിടം കഴിഞ്ഞ വർഷം ഡിസംബർ മുതൽ അടച്ചിട്ടിരിക്കുകയാണ്.
Share your comments