ജില്ലയില്‍ കല്ലറ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന തരിശുനില നെല്‍കൃഷി വികസന പദ്ധതി സെപ്റ്റംബര്‍ 15 വൈകുന്നേരം നാലിന് മന്ത്രി വി. എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. കല്ലറ തീയ്യത്ത് ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ സി. കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുമ ഫിലിപ്പ് തരിശു നില നെല്‍കൃഷി വികസന പദ്ധതിയും ആത്മ പ്രോജക്ട് ഡയറക്ടര്‍ എസ്. ജയലളിത സുരക്ഷത നെല്‍കൃഷി വിജ്ഞാന വ്യാപന പദ്ധതിയും വിശദീകരിക്കും.
കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല പ്രദീപ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. കെ. രഞ്ജിത്ത്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ടിസമ്മ തോമസ്, മിനി നായര്‍, കല്ലറ ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസര്‍ ജോസഫ് റഫിന്‍ ജെഫ്രി, ജനപ്രതിനിധികള്‍, രാഷ്ട്രീകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും.
CN Remya Chittettu Kottayam
തരിശുനില നെല്‍കൃഷി വികസന പദ്ധതി മന്ത്രി വി. എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും
ജില്ലയില്‍ കല്ലറ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന തരിശുനില നെല്‍കൃഷി വികസന പദ്ധതി സെപ്റ്റംബര്‍ 15 വൈകുന്നേരം നാലിന് മന്ത്രി വി. എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. കല്ലറ തീയ്യത്ത് ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ സി. കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുമ ഫിലിപ്പ് തരിശു നില നെല്‍കൃഷി വികസന പദ്ധതിയും ആത്മ പ്രോജക്ട് ഡയറക്ടര്‍ എസ്. ജയലളിത സുരക്ഷത നെല്‍കൃഷി വിജ്ഞാന വ്യാപന പദ്ധതിയും വിശദീകരിക്കും. കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല പ്രദീപ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. കെ. രഞ്ജിത്ത്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ടിസമ്മ തോമസ്, മിനി നായര്‍, കല്ലറ ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസര്‍ ജോസഫ് റഫിന്‍ ജെഫ്രി, ജനപ്രതിനിധികള്‍, രാഷ്ട്രീകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും.
Share your comments