പ്രമുഖ ബ്രാന്‍ഡായ അഡിഡാസ് സമുദ്രമാലിന്യം സംസ്കരിച്ച് ഷൂ നിര്‍മിക്കുന്നു.ശാന്ത സമുദ്രത്തില്‍ നിന്ന് ശേഖരിച്ച മാലിന്യം സംസ്കരിച്ചാണ് നിര്‍മാണം. ഈ വര്‍ഷം പത്തുലക്ഷം പ്രകൃതിസൗഹൃദ ഷൂ വിപണിയിലെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. കടലിലെ മാലിന്യമുക്തമാക്കുക.ശാന്തസമുദ്രത്തിൻ്റെ തീരങ്ങളില്‍ നിന്നും ദ്വീപുകളില്‍ നിന്നും ശേഖരിച്ച മാലിന്യം സംസ്കരിച്ച് നിര്‍മിച്ച ഷൂ വിപണിയില്‍ എത്തികഴിഞ്ഞു.
ഈ വര്‍ഷം 11 മില്യണ്‍ ഷൂ നിര്‍മിക്കുമെന്നാണ് അഡിഡാസിന്റെ വാഗ്ദാനം.2024ലോടെ അഡിഡാസ് ഉല്പന്നങ്ങളുടെ നിര്‍മാണം പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമാക്കുകയാണ് ലക്ഷ്യം.ഇത്തരം ഷൂസുകള്‍ ഉപയോഗിച്ച വലിച്ചെറിയേണ്ട്. സംസ്കരിച്ചെടുത്ത് വീണ്ടും ഷൂ നിര്‍മിക്കാം.
Share your comments