News

സമുദ്രമാലിന്യം സംസ്കരിച്ച് ഷൂ നിര്‍മിക്കുകയാണ് അഡിഡാസ്

Ecofriendly shoes from adidas

പ്രമുഖ ബ്രാന്‍ഡായ അഡിഡാസ് സമുദ്രമാലിന്യം സംസ്കരിച്ച് ഷൂ നിര്‍മിക്കുന്നു.ശാന്ത സമുദ്രത്തില്‍ നിന്ന് ശേഖരിച്ച മാലിന്യം സംസ്കരിച്ചാണ് നിര്‍മാണം. ഈ വര്‍ഷം പത്തുലക്ഷം പ്രകൃതിസൗഹൃദ ഷൂ വിപണിയിലെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. കടലിലെ മാലിന്യമുക്തമാക്കുക.ശാന്തസമുദ്രത്തിൻ്റെ തീരങ്ങളില്‍ നിന്നും ദ്വീപുകളില്‍ നിന്നും ശേഖരിച്ച മാലിന്യം സംസ്കരിച്ച് നിര്‍മിച്ച ഷൂ വിപണിയില്‍ എത്തികഴിഞ്ഞു.

ഈ വര്‍ഷം 11 മില്യണ്‍ ഷൂ നിര്‍മിക്കുമെന്നാണ് അ‍ഡി‍ഡാസിന്റെ വാഗ്ദാനം.2024ലോടെ അഡിഡാസ് ഉല്‍പന്നങ്ങളുടെ നിര്‍മാണം പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമാക്കുകയാണ് ലക്ഷ്യം.ഇത്തരം ഷൂസുകള്‍ ഉപയോഗിച്ച വലിച്ചെറിയേണ്ട്. സംസ്കരിച്ചെടുത്ത് വീണ്ടും ഷൂ നിര്‍മിക്കാം.


English Summary: Eco-friendly shoes from Adidas

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine