എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ റദ്ദായവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്.
1999 ജനുവരി മുതൽ റദ്ദായവർക്ക് ടി ആനുകൂല്യം ലഭിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് www.employment.kerala.gov.in എന്ന വെബ്സൈറ്റിൽ ഹോം പേജിൽ Special Renewal ഓപ്ഷൻ വഴി പുതുക്കുന്നതിന് 09.11.2020 മുതൽ 28.02.2021 വരെ അവസരം ലഭിക്കുന്നതാണ്.
ഈ ഓഫീസിൽ നേരിട്ട് ഹാജരായി പുതുക്കുന്നവർക്ക് 01.01.2021 മുതൽ 28.02.2020 വരെ പുതുക്കാവുന്നതാണ്.
Share your comments