1. News

കർഷകർക്ക്  സഹായകമായി ക്ലൗഡ് സാങ്കേതിക വിദ്യ 

കർഷകർക്ക് നേരിട്ട്  കാലാവസ്ഥാ മുന്നറിയിപ്പടക്കം വേണ്ട നിർദേശങ്ങൾ നൽകാൻ ക്ലൗഡ് കംപ്യൂട്ടിങ്  സംവിധാനം തിരുവനന്തപുരം ടെക്‌നോ പാർക്കിലുള്ള ഐ ഐ.ടി.എം കെ യിലെ ഗവേഷകർ   വികസിപ്പിചെടുത്തു.

KJ Staff
കർഷകർക്ക് നേരിട്ട്  കാലാവസ്ഥാ മുന്നറിയിപ്പടക്കം വേണ്ട നിർദേശങ്ങൾ നൽകാൻ ക്ലൗഡ് കംപ്യൂട്ടിങ്  സംവിധാനം തിരുവനന്തപുരം ടെക്‌നോ പാർക്കിലുള്ള ഐ ഐ.ടി.എം കെ യിലെ ഗവേഷകർ   വികസിപ്പിചെടുത്തു. ക്രോപ് സിമുലേഷൻ മാതൃകകൾ വഴിയാകും ഇത്തരത്തിൽ കർഷകർക്ക് നിർദേശം നൽകുക. 

ഡേറ്റ അനലിറ്റിക്‌സ്- ക്ലൗഡ് സാങ്കേതിക വിദ്യ എന്നിവ  ഉപയോഗിച്ച് കൃഷിയിടങ്ങളിലെ അടിസ്ഥാന വിവരങ്ങൾ വിലയിരുത്തും.കൃഷിയെ ബാധിക്കുന്ന ഓരോ ഘടകവും മനസ്സിലാക്കി കർഷകർക്ക് വിവരങ്ങൾ കൈമാറും. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടിങ് രീതിയാണ് ക്ലൗഡ് കംപ്യൂട്ടിങ്. ഇന്റര്‍നെറ്റ് വഴി ദൂരെയിരിക്കുന്ന സെര്‍വറില്‍ ഡേറ്റ കൈകാര്യം ചെയ്യാന്‍ മറ്റെവിടെയെങ്കിലുമുള്ള സെര്‍വറുകളുടെ സഹായം തേടാം. 
English Summary: farmers technology cloud data

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds