1. News

കർഷക ക്ഷേമനിധി ബോർഡ് നിർദേശങ്ങൾ അറിയിക്കാം 

ഇന്ത്യയിലെ ആദ്യത്തെ കർഷക ക്ഷേമനിധി ബോർഡ് കേരളത്തിൽ രൂപീകരിക്കുവാൻ നടപടികൾ ആരംഭിച്ചു.

KJ Staff
farmers welfare schem
ഇന്ത്യയിലെ ആദ്യത്തെ കർഷക ക്ഷേമനിധി ബോർഡ് കേരളത്തിൽ രൂപീകരിക്കുവാൻ നടപടികൾ ആരംഭിച്ചു. കൃഷി ഉപജീവനമാക്കിയ കർഷകർക്ക് പെൻഷൻ,മറ്റു ക്ഷേമ കാര്യങ്ങൾ എന്നിവ സമയബന്ധിതമായി നടപ്പിലാക്കി അവരുടെ ജീവിതത്തിന് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു വേണ്ടിയാണ്   ബോർഡ് രൂപീകരിക്കുന്നത്. ബോർഡ് രൂപീകരണം സംബന്ധിച്ചു കർഷകർക്ക്‌ നിർദ്ദേശങ്ങൾ എഴുതി നൽകാം .നിർദ്ദേശങ്ങൾ ഇ-മെയിൽ വഴി നിയമസഭാസമിതി ചെയർമാനോ,നിയമസഭാ സെക്രട്ടറിക്കോ അയച്ചുകൊടുക്കുകയും ചെയ്യാം .
ഇ-മെയിൽ : legislationniyamasabha.nic.in  
English Summary: farmer's welfare board instructions

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds