കൃഷി വകുപ്പ് വയനാട് ജില്ലയിൽ നടപ്പാക്കിവരുന്ന സബ്മിഷൻ ഓൺ അഗ്രിക്കൾച്ചർ മെക്കനൈസേഷൻ എന്ന കാർഷിക യന്ത്രവത്ക്കരണ പദ്ധതിയുടെ ഭാഗമായ കൃഷി കല്യാൺ അഭിയാൻ വഴി കർഷക സംഘങ്ങൾക്ക് വിവിധ കാർഷിക യന്ത്രങ്ങൾ വാങ്ങി ഫാം മെഷീനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കും.
കർഷകർ www.agrimachinery.nic.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് വയനാട് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0493 6202747, 9446307887
The Agriculture Department will provide financial assistance to farmers' groups for the purchase of various agricultural machinery and setting up of farm machinery banks through the Krishi Kalyan Abhiyan, part of the Agricultural Mechanization Scheme Submission on Agriculture Mechanization being implemented in Wayanad District.
Share your comments