1. News

തേനീച്ചവളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം

കോട്ടയം: റബ്ബര് ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ട് തേനീച്ചവളര്ത്തലില് ഒരു ഓണ്ലൈന് പരിശീലന പരിപാടി 2020 ജൂലൈ 30-ന് സംഘടിപ്പിക്കുന്നു. പരിശീലനം രാവിലെ 10.30 മുതല് ഉച്ചയ്ക്ക് 12.30 വരെയാണ്. Training is from 10.30 am to 12.30 pm. പരിശീലനഫീസ്് 100 രൂപ (നികുതികള് പുറമെ). താല്പര്യമുള്ളവര്ക്ക് http://forms.gle/a9ins7Cev9Mph5qy8 എന്ന ലിങ്കിലൂടെ രജിസ്റ്റര് ചെയ്യാം.

Abdul
Honey farming
Honey farming

കോട്ടയം: റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് തേനീച്ചവളര്‍ത്തലില്‍ ഒരു  ഓണ്‍ലൈന്‍ പരിശീലന പരിപാടി 2020 ജൂലൈ 30-ന് സംഘടിപ്പിക്കുന്നു.  പരിശീലനം രാവിലെ 10.30 മുതല്‍  ഉച്ചയ്ക്ക് 12.30 വരെയാണ്. Training is from 10.30 am to 12.30 pm. പരിശീലനഫീസ്് 100 രൂപ (നികുതികള്‍ പുറമെ). താല്‍പര്യമുള്ളവര്‍ക്ക് http://forms.gle/a9ins7Cev9Mph5qy8 എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം.ആദ്യം ബന്ധപ്പെടുന്ന 200 പേര്‍ക്കായിരിക്കും പ്രോഗ്രാം ലിങ്ക് ലഭിക്കുക.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഭൗമശാസ്ത്ര മന്ത്രാലയം പുതിയ കാലാവസ്ഥ ആപ്പ് 'മൗസം' പുറത്തിറക്കി

English Summary: Online training in beekeeping

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds