1. News

മത്സ്യോത്സവം ഇന്ന്‌ (ജൂലൈ 27) സമാപിക്കും

കൊച്ചി: മൂന്നു ദിവസങ്ങളായി എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന മത്സ്യോത്സവം 2017 ഇന്ന്‌ (ജൂലൈ 27) സമാപിക്കും. സമാപന ദിവസമായ ഇന്ന്‌ രാവിലെ 10 ന്‌ മത്സ്യകര്‍ഷക സംഗമം കെ.ജെ. മാക്‌സി എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശ സനില്‍ അധ്യക്ഷത വഹിക്കും. 11 മുതല്‍ നൂതന മത്സ്യകൃഷി രീതികള്‍, മത്സ്യകൃഷി സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ മത്സ്യകൃഷി സെമിനാറുകള്‍ നടക്കും. ഉച്ചയ്‌ക്ക്‌ 12 മുതല്‍ മത്സ്യഡോക്യുമെന്ററി പ്രജര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്‌. വൈകിട്ട്‌ നാലിന്‌ നടക്കുന്ന പൊതുസമ്മേളനം എസ്‌. ശര്‍മ്മ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. ഹൈബി ഈഡന്‍ അധ്യക്ഷത വഹിക്കും. സമാപന സമ്മേഷനത്തിനു ശേഷം വൈകിട്ട്‌ ആറിന്‌ കലാസന്ധ്യ, ഇടക്കൊച്ചി സലിംകുമാര്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം എന്നിവ നടക്കും. മത്സ്യോത്സവത്തിന്റെ ഭാഗമായി പ്രദര്‍ശനവും ഫുഡ്‌കോര്‍ട്ടുകളും രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കുന്നുണ്ട്‌.

KJ Staff

English Summary: Fish Fest Ends

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds