കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മഴ സാധ്യത പ്രദേശങ്ങളുടെ റിപ്പോർട്ടിൽ ഇന്ന് മഴ പ്രതീക്ഷിക്കുന്ന ജില്ലകൾ പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളാണ്. നാളെയും മറ്റന്നാളും ഇടത്തരം മഴ പ്രതീക്ഷിക്കുന്ന ജില്ലകൾ കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, തിരുവനന്തപുരം തുടങ്ങിയ ജില്ലകൾ ആണ്. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പച്ച അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ഇവിടെ ലഭിക്കുന്ന മഴയുടെ തോത് 15.6 മില്ലി ലിറ്റർ മുതൽ 64. 4. മില്ലിലിറ്റർ വരെയാണ്.
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
27-02-2022 മുതല്‍ 28-02-2022 വരെ ആന്‍ഡമാന്‍ തീരത്തും തെക്ക് - കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40-50 കിലോ മീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോ മീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
The Central Meteorological Department has forecast strong winds of 40-50 kmph and in some places 60 kmph in the south-western part of Bengal on 01-03-2022. Do not go fishing in the above dates and areas
01-03-2022 നു തെക്ക് പടിഞ്ഞാറന്‍ - തെക്ക് കിഴക്കന്‍ ബംഗാള്‍ ഉൾക്കടയിൽ മണിക്കൂറില്‍ 40-50 കിലോ മീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോ മീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മേല്‍പ്പറഞ്ഞ തിയതികളിലും പ്രദേശങ്ങളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല
Share your comments