1. News

തീറ്റപ്പുൽ കൃഷി പരിശീലനം

വിവിധയിനം തീറ്റപ്പുല്ലുകളുടെ കൃഷി സംബന്ധിച്ച് ക്ഷീരവികസന വകുപ്പ് ഡിസംബർ എട്ടിന് പരിശീലനം സംഘടിപ്പിക്കുന്നു. The Department of Dairy Development is organizing a training on December 8 on the cultivation of various fodder grasses.

K B Bainda
പരിശീലനം ഡിസ൦ബർ  8 ന്

ഗൂഗിൾ മീറ്റ് മുഖേനയുള്ള പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ക്ഷീര കർഷകർ പേര് ,വിലാസം, ബ്ലോക്ക് ,ക്ഷീര സംഘത്തിൻ്റെ പേര് എന്നിവ ഏഴാം തീയതിക്കകം 9846890445 എന്ന വാട്ട്സ് ആപ് നമ്പരിൽ നൽകണം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൊവിഡ് വ്യാപനത്തിൽ ജോലി നഷ്ടപ്പെടുന്നവർക്ക് വരുമാന നഷ്ടത്തില്‍ നിന്നും പരിരക്ഷയേകാന്‍ ഇതാ പുതിയ ഇന്‍ഷൂറന്‍സ്

English Summary: Fodder cultivation training (1)

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds