കൊല്ലം കോര്‍പ്പറേഷന്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം കാലിത്തീറ്റ സബ്‌സിഡി(ജനറല്‍/വനിത) ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കാലിത്തീറ്റ ലഭിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ക്കായി നവംബര്‍ ആറിനകം അടുത്തുള്ള ക്ഷീര സഹകരണ സംഘവുമായി ബന്ധപ്പെടണം. ഫോണ്‍: 0474-2748098. Contact the nearest Dairy Co-operative Society by November 6 for preliminary steps to get fodder. Phone: 0474-2748098
മിൽമയുടെ മേഖല യൂണിയനുകൾ സ്വന്തം ഫണ്ടിന്റെ ലഭ്യതയനുസരിച്ചു സബ്‌സിഡി നൽകാൻ കഴിയുന്ന സാഹചര്യങ്ങളിൽ ആണ് സബ്‌സിഡി .നൽകുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുടുംബശ്രീ ഇനി കുടിവെള്ളവും വിതരണം ചെയ്യും - മന്ത്രി കെ. കൃഷ്ണൻകുട്ടി.
#Subsidy #Milma #Fodder #Krishi #Farm #Farmer
Share your comments