1. News

കാലിത്തീറ്റ സബ്‌സിഡി

ജനകീയാസൂത്രണ പദ്ധതി പ്രകാരം കാലിത്തീറ്റ സബ്‌സിഡ്(ജനറല്‍/വനിത) ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കാലിത്തീറ്റ ലഭിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ക്കായി നവംബര്‍ ആറിനകം അടുത്തുള്ള ക്ഷീര സഹകരണ സംഘവുമായി ബന്ധപ്പെടണം. ഫോണ്‍: 0474-2748098. Contact the nearest Dairy Co-operative Society by November 6 for preliminary steps to get fodder. Phone: 0474-2748098

K B Bainda
ജനറല്‍/വനിത) ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക്
ജനറല്‍/വനിത) ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക്

 

 

 

കൊല്ലം കോര്‍പ്പറേഷന്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം കാലിത്തീറ്റ സബ്‌സിഡി(ജനറല്‍/വനിത) ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കാലിത്തീറ്റ ലഭിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ക്കായി നവംബര്‍ ആറിനകം അടുത്തുള്ള ക്ഷീര സഹകരണ സംഘവുമായി ബന്ധപ്പെടണം. ഫോണ്‍: 0474-2748098. Contact the nearest Dairy Co-operative Society by November 6 for preliminary steps to get fodder. Phone: 0474-2748098
മിൽമയുടെ മേഖല യൂണിയനുകൾ സ്വന്തം ഫണ്ടിന്റെ ലഭ്യതയനുസരിച്ചു സബ്‌സിഡി നൽകാൻ കഴിയുന്ന സാഹചര്യങ്ങളിൽ ആണ് സബ്‌സിഡി .നൽകുന്നത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുടുംബശ്രീ ഇനി കുടിവെള്ളവും വിതരണം ചെയ്യും - മന്ത്രി കെ. കൃഷ്ണൻകുട്ടി.

#Subsidy #Milma #Fodder #Krishi #Farm #Farmer

English Summary: Fodder subsidy

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds