1. News

തണ്ടുതുരപ്പൻ, ഓലചുരുട്ടി എന്നിവക്കെതിരേ ട്രൈക്കോ കാർഡുകൾ വിതരണത്തിന്

കുട്ടനാട്ടിലെ 3000 ഹെക്ടർ സ്ഥലത്ത് ചെയ്ത, രണ്ടാഴ്ച പ്രായമായ പുഞ്ചക്കൃഷിയിൽ തണ്ടുതുരപ്പൻ, ഓലചുരുട്ടി എന്നീ കീടങ്ങളെ കണ്ടു വരുന്നുണ്ട്. ഇവയുടെ ശല്യം പ്രകൃതി സൗഹൃദമായ രീതിയിൽ നിയന്ത്രിക്കുന്നതിനായി ട്രൈക്കോ കാർഡുകൾ ഉപയോഗിക്കാവുന്നതാണ്.

Abdul
കീടങ്ങൾക്കുമെതിരെ ഒരേക്കറിൽ വെയ്ക്കുന്നതിനുള്ള മുട്ടക്കാർഡുകളുടെ വില 140 രൂപയാണ്.
കീടങ്ങൾക്കുമെതിരെ ഒരേക്കറിൽ വെയ്ക്കുന്നതിനുള്ള മുട്ടക്കാർഡുകളുടെ വില 140 രൂപയാണ്.

 

 

 

 

ആലപ്പുഴ:   കുട്ടനാട്ടിലെ 3000 ഹെക്ടർ സ്ഥലത്ത് ചെയ്ത, രണ്ടാഴ്ച പ്രായമായ പുഞ്ചക്കൃഷിയിൽ തണ്ടുതുരപ്പൻ, ഓലചുരുട്ടി എന്നീ കീടങ്ങളെ കണ്ടു വരുന്നുണ്ട്. ഇവയുടെ ശല്യം പ്രകൃതി സൗഹൃദമായ രീതിയിൽ നിയന്ത്രിക്കുന്നതിനായി  ട്രൈക്കോ കാർഡുകൾ ഉപയോഗിക്കാവുന്നതാണ്.രണ്ടു കീടങ്ങൾക്കുമെതിരെ ഒരേക്കറിൽ വെയ്ക്കുന്നതിനുള്ള മുട്ടക്കാർഡുകളുടെ വില 140 രൂപയാണ്. Egg cards cost Rs. 140 per acre against two pests.
വിതച്ചു പതിനഞ്ചാം ദിവസം മുതൽ 15 ദിവസം ഇടവേളകളിൽ നാലു തവണ കാർഡുകൾ വെയ്ക്കണം. കാർഡുകൾ ആവശ്യമായ കർഷകർ  9383470715, 9383472019, 8089638349 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതെന്ന് കെ സി പി എം മങ്കൊമ്പ് പ്രൊജക്റ്റ്‌ ഡയറക്ടർ അറിയിച്ചു .

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കർഷകർക്ക് ആശ്വാസമായി അടയ്ക്ക വിലയിൽ വൻ കുതിച്ചുക്കയറ്റം

#Kuttanadu #Agriculture #Paddy #insects #Krishijagran

English Summary: For distribution of tricho cards against stem borers and olachurutti

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds