1. News

സൗജന്യ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്Free Ayurvedic Therapist Course

കിറ്റ്‌സ് നടത്തുന്ന 40 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് 18 നും 40 നും മധ്യേ പ്രായമുള്ള സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.Applications are invited from women between the ages of 18 and 40 . 40-day free Ayurvedic Therapist course conducted by KITS.

K B Bainda
അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ രണ്ട്.
അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ രണ്ട്.

കിറ്റ്‌സ് നടത്തുന്ന 40 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ആയുർവേദ തെറാപ്പിസ്റ്റ്  കോഴ്‌സിലേക്ക് 18 നും 40 നും മധ്യേ പ്രായമുള്ള സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആദ്യം അപേക്ഷിക്കുന്ന 100 പേർക്ക് ആണ് പരിശീലനം.  അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ രണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, ഫോൺ: 0471-2329539.Applications are invited from women between the ages of 18 and 40 for a 40-day free Ayurvedic Therapist course conducted by KITTS. The training is for the first 100 applicants. The last date to apply is December two. For more information: www.kittsedu.org, Phone: 0471-2329539.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കോവിഡിന്റെ പേരിൽ ദില്ലിയിൽ വ്യാജ മരുന്നുകൾ Counterfeit drugs in Delhi

English Summary: Free Ayurvedic Therapist Course

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds