1. News

സൗജന്യ നിർമാണ പരിശീലന പരിപാടി

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ സൗജന്യ പരിശീലന പരിപാടി.

K B Bainda
പാസ്‌പോർട്ട് സൈസ് ഫോട്ടോ നാലെണ്ണം, ആധാർ കാർഡ്, റേഷൻ കാർഡ് കോപ്പി സഹിതം ഹാജരാകണം.
പാസ്‌പോർട്ട് സൈസ് ഫോട്ടോ നാലെണ്ണം, ആധാർ കാർഡ്, റേഷൻ കാർഡ് കോപ്പി സഹിതം ഹാജരാകണം.

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ സൗജന്യ പരിശീലന പരിപാടി.

മെഴുകുതിരി, ചന്ദനത്തിരി, സോപ്പ് പൊടി, ക്ലീനിങ് ലോഷൻ, ബാത്ത് സോപ്പ് എന്നിവയുടെ നിർമ്മാണത്തിലാണ് പരിശീലനം. ഏപ്രിൽ 12നാണ് പരിശീലനം ആരംഭിക്കുന്നത്

പങ്കെടുക്കാൻ താൽപര്യമുള്ള 18നും 45നും മധ്യേ പ്രായമുള്ള യുവജനങ്ങൾ ഏപ്രിൽ എട്ടിന് രാവിലെ 10.30ന് പരിശീലന കേന്ദ്രത്തിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ നാലെണ്ണം, ആധാർ കാർഡ്, റേഷൻ കാർഡ് കോപ്പി സഹിതം ഹാജരാകണം. ഫോൺ:0477-2292427,8330011815.

Young people between the ages of 18 and 45 who wish to participate must come to the training center on April 8 at 10.30 am with four passport size photos, a copy of their Aadhaar card and ration card. Phone: 0477-2292427,8330011815.

English Summary: Free construction training program

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds