മൂല്യ വർദ്ധനവും വിപണനവും സംരംഭകത്വ സാധ്യതകളും- വെബിനാർ.
കൃഷി , മത്സ്യ, ക്ഷീര ഉത്പന്നങ്ങളുടെ മൂല്യ വർദ്ധന സാദ്ധ്യതകളും ഈ മേഖലയിൽ നടപ്പിലാക്കാവുന്ന വിവിധ സംരംഭകത്വ പദ്ധതികൾ പരിചയപ്പെടുത്തുന്നതിനുമായി 13 - 03 - 2021ന് 3.30 PMന് സൗജന്യ വെബിനാർ നടത്തുന്നു.
Share your comments