1. News

സൗജന്യ അഞ്ചു ലക്ഷം രൂപ ഫാമിലി ഇൻഷ്വറൻസ് പദ്ധതി

ആയുഷ്മാൻ ഭാരത് കേന്ദ്ര സർക്കാരിന്റെ അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷ കിട്ടുന്ന പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഫാമിലി ഇൻഷ്വറൻസ് പദ്ധതി.

Arun T
അഞ്ചു ലക്ഷം രൂപയുടെ ഫാമിലി ഇൻഷ്വറൻസ് പദ്ധതി
അഞ്ചു ലക്ഷം രൂപയുടെ ഫാമിലി ഇൻഷ്വറൻസ് പദ്ധതി

ആയുഷ്മാൻ ഭാരത്
കേന്ദ്ര സർക്കാരിന്റെ അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷ കിട്ടുന്ന പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഫാമിലി ഇൻഷ്വറൻസ് പദ്ധതി.

Ayushman Bharat Insurance Scheme is an innovative and ambitious project that has been designed to help poor people access the best medical care also treatment. This scheme offers 5 lakhs for every poor family for protecting their health. Under this scheme Government planning, more than 50 crore people will cover by the Central Government.

സർക്കാർ, പ്രൈവറ്റ് ആസ്പത്രികളിൽ നിന്നും ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെയുള്ള ട്രീറ്റ്മെന്റിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ ഒരു "സമഗ്ര ആരോഗ്യ പരിരക്ഷ" സ്‌കീം ആണിത്.
ആധാർ കാർഡ് ,റേഷൻ കാർഡ് കോപ്പി ഇവയുമായി അടുത്തുള്ള ഗവൺമെന്റ്‌ ആശുപത്രിയിൽ പോയി ഉടനെ റെജിസ്റ്റർ ചെയ്യുക.

◆ വർഷം 5 ലക്ഷം രൂപയുടെ ഫാമിലി കവറേജ്; കുടുംബ അംഗങ്ങളുടെ എണ്ണം, പ്രായം എന്നിവയ്ക്ക് പരിധികൾ ഇല്ല.
◆ ഹോസ്‌പിറ്റൽ ചിലവുകൾ ക്യാഷ്‌ലെസ് & പേപ്പർലെസ്.
◆ സർക്കാർ, പ്രൈവറ്റ് ആശുപത്രികളിൽ സമ്പൂർണ്ണ സൗജന്യ ചികിത്സ സൗകര്യം.
◆ സ്‌കീമിൽ അംഗമായവർ ഐഡി കാർഡ് മാത്രം ഹോസ്പിറ്റലിൽ കാണിച്ചാൽ മതി.
◆ നിലവിൽ ഉള്ളതും, മുൻകാല രോഗങ്ങളും സ്‌കീമിൽ ചേരുന്നതിനോ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനോ തടസ്സമല്ല.

കേരളത്തിലും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമായിട്ടുണ്ട്.. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഓൺലൈൻ ലിങ്ക് താഴെ കൊടുക്കുന്നു.

പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതി
https://www.pmjay.gov.in/

online അല്ലാതെ നേരിട്ട് Govt ആശുപത്രിയിൽ പോയാലും ഈ പദ്ധതിയിൽ ചേരാം

English Summary: FREE FAMILY INSURANCE SCHEME FOR ALL BY FIVE LAKHS

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds