1. News

ഇന്നത്തെ മഴ സാധ്യത പ്രദേശങ്ങൾ അറിയാം

ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ നേരിയ തോതിൽ മഴ പ്രതീക്ഷിക്കാം. ഇവിടെ പ്രതീക്ഷിക്കുന്ന മഴയുടെ തോത് 15.6 -64.6 mm ആണ്.

Priyanka Menon
വരും മാസങ്ങളിൽ കേരളത്തിൽ വേനൽ മഴ ശക്തിപ്പെടും
വരും മാസങ്ങളിൽ കേരളത്തിൽ വേനൽ മഴ ശക്തിപ്പെടും

ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ നേരിയ തോതിൽ മഴ പ്രതീക്ഷിക്കാം. ഇവിടെ പ്രതീക്ഷിക്കുന്ന മഴയുടെ തോത് 15.6 -64.6 mm ആണ്.

Light showers are expected in Alappuzha, Kottayam, Ernakulam, Idukki and Thrissur districts today.

ലാനിന പ്രതിഭാസം നിലനിൽക്കുന്നതിനാൽ വരും മാസങ്ങളിൽ കേരളത്തിൽ വേനൽ മഴ ശക്തിപ്പെടും എന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

The expected rainfall here is 15.6 -64.6 mm. The meteorological department has forecast heavy summer rains in Kerala in the coming months due to the lanina phenomenon.

ഇപ്പോൾ പകൽസമയങ്ങളിൽ അനുഭവപ്പെടുന്ന ചൂട് സൂര്യാഘാതത്തിന് മറ്റും കാരണമാകുന്നതിനാൽ ആരോഗ്യകാര്യങ്ങളിൽ എല്ലാവരും ജാഗരൂകരായിരിക്കണം. ധാരാളം വെള്ളം കുടിക്കാനും, ദീർഘനേരം വേൽ കൊള്ളുവാനും പാടില്ല.

Everyone should be vigilant in matters of health as the heat experienced during the day now causes sunburn and so on. Do not drink a lot of water or work out for a long time.

English Summary: weather update_21-02-2021 The meteorological department has forecast heavy summer rains in Kerala in the coming months due to the lanina phenomenon

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds