<
  1. News

കുടുംബശ്രീയിലൂടെ സൗജന്യ തൊഴിൽ പരിശീലനവും ജോലിയും. DDU-GKY

കേന്ദ്ര കേരള സർക്കാരും കുടുംബശ്രീയും സൗജന്യമായി നടപ്പിലാക്കുന്ന DDU-GKY പദ്ധതിയിലൂടെ 18 നും 35 നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കൾക്ക് സൗജന്യ പരിശീലനം നൽകുന്നു. The DDU-GKY scheme, implemented free of cost by the Central Government of Kerala and Kudumbasree, provides free training to young men and women between the ages of 18 and 35 years.

K B Bainda
18 നും 35 നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കൾക്ക് സൗജന്യ പരിശീലനം നൽകുന്നു.

ഇനി പറയുന്ന കോഴ്‌സുകളിൽ ആണ് പരിശീലനം നൽകുന്നത്.

എമെർജെൻസി മെഡിക്കൽ ടെക്‌നീഷ്യൻ കാലാവധി 5 മാസം
വിദ്യാഭ്യാസ യോഗ്യത +2 /GNM / BSc നഴ്സിംഗ്

ഫാർമസി അസിസ്റ്റന്റ് 3 മാസം
വിദ്യാഭ്യാസ യോഗ്യത +2

കോഴ്സുകളിൽ ലഭിക്കുന്ന സവിശേഷതകൾ

. സൗജന്യ പഠനോപകരണങ്ങൾ
. സൗജന്യ പരിശീലനം
. സൗജന്യ താമസവും ഭക്ഷണവും
. സൗജന്യ ഇൻഷുറൻസ് പരിരക്ഷ
. സ്പോക്കൺ ഇംഗ്ലീഷ് / കമ്പ്യൂട്ടർ പരിശീലനം
. വ്യക്തിത്വ വികസന പരിശീലനം

അഡ്മിഷന് ആവശ്യമായ രേഖകൾ

SSLC സർട്ടിഫിക്കറ്റ്
റേഷൻ കാർഡ്
കുടുംബശ്രീ/ തൊഴിലുറപ്പു കാർഡ്
ആധാർ കാർഡ്
ഫോട്ടോ 6 എണ്ണം

ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ

മൊബിലൈസേഷൻ ഹെഡ് : 8078003108
സെന്റർ ഹെഡ് ; 9400067021
കൗൺസിലർ : 8078002108

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വെളിച്ചെണ്ണ വില ഉയർന്നു.

English Summary: Free job training and employment through Kudumbasree, DDU-GKY

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds