 
            സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെയും ബ്രിഡ്ജ് പോയിന്റ് സ്‌കില്‍സ് ആന്റ് നെറ്റ് വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെയും സഹകരണത്തോടെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്കായി പരിശീലനം നടത്തുന്നു
18നും 35നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌റ്റൈപ്പെന്‍ഡും ലഭിക്കും.People between the ages of 18 and 35 can apply. Those who complete the training will also get a stipend
താല്പര്യമുള്ളവർ ഇതിൽ കാണുന്ന ലിങ്ക് തുറന്നു പേര് രജിസ്റ്റർ ചെയ്യുക. - https://docs.google.com/forms/d/e/1FAIpQLSdF9yNCelYmnDLT_SbD8FmrQe4KElx8NvqUxWnCdOMoRTwn_g/viewform?usp=sf_link
ലിങ്ക് തുറന്നു പേര് രജിസ്റ്റർചെയ്താൽ മാത്രമേ ഏതൊക്കെ കോഴ്‌സുകളിൽ ആണ് പരിശീലനം എന്നറിയാൻ കഴിയൂ. ഒരാൾക്ക് താല്പര്യമുള്ള ഒന്നിലധികം കോഴ്‌സുകളിൽ രജിസ്റ്റർ ചെയ്യാം. എത്ര കോഴ്സിൽ രെജിസ്റ്റർ ചെയ്താലും ഒരു കോഴ്സിൽ മാത്രമേ പരിശീലനം നേടാൻ കഴിയൂ.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments