കേരളത്തിൽ ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിച്ച മാസങ്ങൾ ആയിരുന്നു ഒൿടോബർ തൊട്ട് കഴിഞ്ഞ ആഴ്ച വരെ. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ മഴ സാധ്യത വളരെ കുറവ് ആയിരിക്കും. കേരളത്തിലെ ജില്ലകളിലും ഇന്ന് മഴ സാധ്യത ഇല്ല. ഇനിയുള്ള ആഴ്ചകളിൽ മഴ കുറഞ്ഞു ചൂട് കൂടുന്ന അന്തരീക്ഷസ്ഥിതി ആണ് ഉണ്ടാവുക.
ശ്രീലങ്കക്ക് അടുത്തുള്ള ചക്രവാത ചുഴി തിരുവനന്തപുരം ജില്ലയിൽ ചിലപ്പോൾ മഴക്ക് കാരണമാവും. ജനുവരി അവസാനവാരം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ഉണ്ടായേക്കാമെന്ന് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു.
From October to last week, Kerala received above average rainfall. But in the coming days, the chances of rain are very low. There is no chance of rain in Kerala districts today either. In the next few weeks, there will be less rain and warmer weather. Cyclone cyclone near Sri Lanka will cause occasional rains in Thiruvananthapuram district. The Met Department has forecast isolated showers in the last week of January. The change in the weather conditions of the northeast monsoon has weakened the chances of rains in Kerala. The influence of the east wind and the La Nina phenomenon are bringing about changes in the climate of Kerala. In Kerala, which comes from northern India, it may cause cold at night
വടക്കു കിഴക്കൻ മൺസൂൺ അന്തരീക്ഷ സ്ഥിതിയിൽ വന്ന മാറ്റമാണ് കേരളത്തിലെ മഴ സാധ്യത ദുർബലം ആക്കിയത്. കിഴക്കൻ കാറ്റിൻറെ സ്വാധീനവും ലാ നിന പ്രതിഭാസവും കേരളത്തിൻറെ അന്തരീക്ഷ സ്ഥിതിയിൽ മാറ്റങ്ങൾ കൊണ്ടു വരുന്നു.
ഉത്തരേന്ത്യയിൽനിന്ന് വരുന്ന കേരളത്തിൽ രാത്രികളിൽ തണുപ്പിന് കാരണമായേക്കാം.
Share your comments