<
  1. News

ഇന്ധന വില കുതിപ്പ് തുടരുന്നു.

തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ ലിറ്ററിന് 84.13 രൂപയും ഡീസലിന് 77.82 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 82.31 രൂപയും ഡീസലിന് 76.09 രൂപയും.കോഴിക്കോട് പെട്രോൾ ലിറ്ററിന് 82.65 രൂപയും ഡീസലിന് 76.45 രൂപയുമാണ്. In Thiruvananthapuram today, petrol is priced at Rs 84.13 per liter and diesel at Rs 77.82 per liter. In Kochi, petrol is priced at Rs 82.31 per liter and diesel at Rs 76.09 per liter. In Kozhikode, petrol is priced at Rs 82.65 per liter and diesel at Rs 76.45 per liter.

K B Bainda
ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി
ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി

കൊച്ചി: കഴിഞ്ഞ പത്തു ദിവസത്തിനിടെ എട്ടു തവണ കൂടിയ വിലയുമായി ഇന്ധന വിലയിലെ കുതിപ്പ് തുടരുന്നു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി. 10 ദിവസത്തിനിടയിൽ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയും വിലയിൽ വർധനവാണ് ഉണ്ടായത്. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ ലിറ്ററിന് 84.13 രൂപയും ഡീസലിന് 77.82 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 82.31 രൂപയും ഡീസലിന് 76.09 രൂപയും.കോഴിക്കോട് പെട്രോൾ ലിറ്ററിന് 82.65 രൂപയും ഡീസലിന് 76.45 രൂപയുമാണ്. കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യൻ ഓയിൽ കമ്പനികൾ നിർത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബർ 20ന് പുനരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയർന്നു തുടങ്ങിയത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ആദ്യ വാണിജ്യ വെർച്വൽ മേളയ്‌ക്കൊരുങ്ങി കയർ വകുപ്പ്

English Summary: Fuel prices continue to rise.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds