ചരിത്രമുറങ്ങുന്ന ആലപ്പുഴ ജില്ലയിലെകഞ്ഞിക്കുഴിയിലെ കണ്ണർകാട് പി.കൃഷ്ണപിള്ള സ്മാരകം പൂക്കളാൽ അലംകൃതമാണിന്ന്.ബന്ദി പൂക്കളുടെ ഭംഗിയാൽ സ്മാരകത്തിന് പുതിയ ഒരഴക് തീർത്തിരിക്കുന്നു. കമ്മ്യൂണിസ്റ്റ് ആചാര്യൻ സഖാവ് പി.കൃഷ്ണപിള്ള അന്ത്യനാളുകൾ ചിലവഴിച്ച 'ചെല്ലി കണ്ടത്തിൽ വീടാണ് സംരക്ഷിത സ്മാരകമായി സംരക്ഷിക്കുന്നത്. ചാണകവും കോഴി വളവും ഉപയോഗിച്ചാണ് പൂക്കൃഷി.ജി.ഉദയപ്പൻ കൺവീനറായ കാർഷിക സമിതിയാണ് കൃഷി കാര്യങ്ങൾ നോക്കുന്നത്. ദിവസവും രണ്ടു നേരം വെള്ളമൊഴിക്കണം.സ്മാരകം സന്ദർശിക്കുവാനെത്തുന്നവർക്ക് കൂടുതൽ കുളിർമ പകരുന്ന വിധമാണ് പൂ കൃഷി ഒരുക്കിയിരിക്കുന്നത് '
കണ്ണർകാട് സഖാവ് പി കൃഷ്ണപിള്ള സ്മാരകത്തിൽ ഇനി പൂക്കാലം
ചരിത്രമുറങ്ങുന്ന ആലപ്പുഴ ജില്ലയിലെകഞ്ഞിക്കുഴിയിലെ കണ്ണർകാട് പി.കൃഷ്ണപിള്ള സ്മാരകം പൂക്കളാൽ അലംകൃതമാണിന്ന്.ബന്ദി പൂക്കളുടെ ഭംഗിയാൽ സ്മാരകത്തിന് പുതിയ ഒരഴക് തീർത്തിരിക്കുന്നു. കമ്മ്യൂണിസ്റ്റ് ആചാര്യൻ സഖാവ് പി.കൃഷ്ണപിള്ള അന്ത്യനാളുകൾ ചിലവഴിച്ച 'ചെല്ലി കണ്ടത്തിൽ വീടാണ് സംരക്ഷിത സ്മാരകമായി സംരക്ഷിക്കുന്നത്.
Share your comments