<
  1. News

പ്രളയ ദുരന്തത്തെ ചെറുക്കാൻ മുന്നറിയിപ്പ് സംവിധാനവുമായി ഗൂഗിൾ

ലോകത്തിലെ ഏറ്റവും വലിയ ദുരന്തമായ പ്രളയ ദുരന്തത്തെ ചെറുക്കാൻ വൻ മുന്നറിയിപ്പ് സംവിധാനവുമായി  ഗൂഗിൾ.

Asha Sadasiv
google to predict flood
ലോകത്തിലെ ഏറ്റവും വലിയ ദുരന്തമായ പ്രളയ ദുരന്തത്തെ ചെറുക്കാൻ വൻ മുന്നറിയിപ്പ് സംവിധാനവുമായി  ഗൂഗിൾ.കേന്ദ്ര ജലവിഭവ മന്ത്രാലയവുമായി ചേർന്ന് ഗൂഗിളിൻെറ പദ്ധതി
ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറ സഹായത്തോടെയാണ് സംവിധാനം ഒരുക്കുക.ലോകത്ത് 250 ദശലക്ഷം മനുഷ്യർ ഓരോ വർഷവും പ്രളയബാധിതർ ആവുന്നുണ്ട്. പ്രളയത്തെ ചെറുത്ത് പരമാവധി ദുരന്ത സാധ്യത ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. 

പാളിച്ചയില്ലാത്ത കാലാവസ്ഥാ പ്രവചനം നടത്തുക, കൃത്യമായി മുന്നറിയിപ്പ് നൽകുക എന്നിവ ഇതിൻെറ ഭാഗമായി ചെയ്യും. കഴിഞ്ഞ വർഷം കേരളം  അതിൻെറ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തെ നേരിട്ടത്. ഇത്തരത്തിലുള്ള ദുരന്തങ്ങളെ അതിജീവിക്കാനും ജനങ്ങളെ രക്ഷിക്കാനുമാണ് ഗൂഗിൾ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
English Summary: google to predict flood in India through IA

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds