1. News

മത്സ്യകർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ തുടരും: പിഎം

മത്സ്യകർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ശക്തമായ ഊന്നൽ നൽകികൊണ്ട് ഊർജസ്വലമായ മത്സ്യബന്ധന മേഖലയ്ക്കായി ഗവൺമെന്റ് തുടർന്നും പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

Meera Sandeep
Our Government will keep working towards a vibrant fisheries sector with a strong emphasis on improving lives of fish farmers: PM
Our Government will keep working towards a vibrant fisheries sector with a strong emphasis on improving lives of fish farmers: PM

തിരുവനന്തപുരം: മത്സ്യകർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ശക്തമായ ഊന്നൽ നൽകികൊണ്ട് ഊർജസ്വലമായ മത്സ്യബന്ധന മേഖലയ്ക്കായി ഗവൺമെന്റ് തുടർന്നും പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

ദേശീയ മത്സ്യകർഷക ദിനത്തോടനുബന്ധിച്ച് കേന്ദ്ര മൃഗസംരക്ഷണം, ഡയറി, ഫിഷറീസ് സഹമന്ത്രി ശ്രീ പർഷോത്തം രൂപാലയുടെ ട്വീറ്റ് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"കൂടുതൽ വായ്പ, മെച്ചപ്പെട്ട വിപണികൾ തുടങ്ങിയവയിലൂടെ മത്സ്യകർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ശക്തമായ ഊന്നൽ നൽകിക്കൊണ്ട്, ഊർജ്ജസ്വലമായ ഒരു മത്സ്യബന്ധന മേഖലയ്ക്കായി ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ തുടരും.

ബന്ധപ്പെട്ട വാർത്തകൾ: മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; 4.57 കോടി ചെലവഴിച്ച് ഫിഷറീസ് വകുപ്പ്

The Prime Minister, Shri Narendra Modi has remarked that the Government will keep working towards a vibrant fisheries sector with a strong emphasis on improving lives of fish farmers. 

Sharing a tweet by Union Minister of State for Animal Husbandry, Dairying and Fisheries, Shri Parshottam Rupala on the occasion of National Fish Farmers’ Day, the Prime Minister tweeted:

“Our Government will keep working towards a vibrant fisheries sector, with a strong emphasis on improving lives of fish farmers be it through access to more credit, better markets etc.”

English Summary: Govt's work to improve the lives of fish farmers will continue: PM

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds