സ്വയം സഹായ സംഘം വഴി പോട്ടിങ് മിശ്രിതം തയ്യാറാക്കിയ ഗ്രോബാഗുകളും തൈകളും വില്പനയ്ക്ക്
തുറവൂർ വളമംഗലം വടക്ക് നിറവ് സ്വയംസഹായസംഘം വഴി മണ്ണും, ചകിരിച്ചോറും, മണ്ണിര കമ്പോസ്റ്റ്, ഉണ്ണക്ക ചാണക പൊടി, മറ്റു ജൈവവളങ്ങൾ ( ഡോളമേറ്റ്, എല്ലുപ്പൊടി, വേപ്പിൻ പിണ്ണാക്ക്, ട്രൈക്കോഡർമ etc) യഥാക്രമം മിക്സ് ചെയ്ത് ഗ്രോബാഗുകളും തൈകളും വളരെ മിതമായ വിലയ്ക്ക് വിതരണം ചെയ്യുന്നു.
തുറവൂർ വളമംഗലം വടക്ക് നിറവ് സ്വയംസഹായസംഘം വഴി മണ്ണും, ചകിരിച്ചോറും, മണ്ണിര കമ്പോസ്റ്റ്, ഉണ്ണക്ക ചാണക പൊടി, മറ്റു ജൈവവളങ്ങൾ ( ഡോളമേറ്റ്, എല്ലുപ്പൊടി, വേപ്പിൻ പിണ്ണാക്ക്, ട്രൈക്കോഡർമ etc) യഥാക്രമം മിക്സ് ചെയ്ത് ഗ്രോബാഗുകളും തൈകളും വളരെ മിതമായ വിലയ്ക്ക് വിതരണം ചെയ്യുന്നു. ഗ്രോബാഗുകളും തൈകളും ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ താഴെ നൽകുന്നു. 9746135927 9946047462
Share your comments