1. News

മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾക്കായി ഹരിതകർമ്മസേന

കേരളം മാലിന്യമുക്തമാക്കുകയും, പ്ലാസ്റ്റിക്കിന്റെ ശരിയായ സംസ്കരണവും പുനരുപയോഗവും ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി 2017ൽ ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതിയാണ് *ഹരിത കർമ്മ സേന.Haritha Karma Sena is a project launched and implemented in 2017 with the objective of making Kerala waste free and ensuring proper processing and recycling of plastics.

K B Bainda
harithakrmma sena
4 മുതൽ 10 പേരടങ്ങുന്ന കുടുംബശ്രീ സംരംഭമാതൃകയിലാണ് പ്രവർത്തനം.

കേരളം മാലിന്യമുക്തമാക്കുകയും, പ്ലാസ്റ്റിക്കിന്റെ ശരിയായ സംസ്കരണവും പുനരുപയോഗവും ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി 2017ൽ ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതിയാണ് ഹരിത കർമ്മ സേന.Haritha Karma Sena is a project launched and implemented in 2017 with the objective of making Kerala waste free and ensuring proper processing and recycling of plastics.

4 മുതൽ 10 പേരടങ്ങുന്ന കുടുംബശ്രീ സംരംഭമാതൃകയിലാണ് മിക്ക സ്ഥലങ്ങളിലും ഇവയുടെ പ്രവർത്തനം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, ഹരിതകേരള മിഷൻ എന്നിവയുടെ സംയോജനത്തോടെ *882 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിൽ ഹരിത കർമ്മ സേനകൾ പ്രവർത്തിച്ചു വരുന്നു.

25,318 അംഗങ്ങളാണ് ഹരിത കർമ്മ സേനകൾക്ക് കീഴിൽ വിവിധ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഇവരിലൂടെ ശുചിത്വബോധമുള്ള ഒരു ജനതയെ വാർത്തെടുക്കുകയും, പരിസര ശുചിത്വത്തെ കുറിച്ച് ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നെല്ലിമരത്തിൽ കൂടുതൽ നെല്ലി പിടിക്കാൻ ഒരു നാടൻ അറ്റകൈ പ്രയോഗം

English Summary: Haritha Karmasena for waste disposal activities

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds