ബംഗാൾ ഉൾക്കടലിൽ രണ്ട് ദിവസത്തിനുള്ളിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടുമെന്ന് കാലാവസ്ഥ റിപ്പോർട്ടുകൾ. ഈ ന്യൂനമർദ്ദ ഫലമായി ഒഡീഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നല്ല രീതിയിൽ മഴ ലഭിക്കും.
ഇതിൻറെ ഫലമായി കേരളത്തിൽ അന്തരീക്ഷസ്ഥിതിയിൽ എങ്ങനെയുള്ള മാറ്റമുണ്ടാകുമെന്ന് ഇതുവരെയും പ്രവചിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ അടുത്ത ദിവസങ്ങളിൽ പ്രസന്നമായ കാലാവസ്ഥ ആയിരിക്കില്ല സംസ്ഥാനത്ത്. എപ്പോഴും അന്തരീക്ഷം മേഘാവൃതമായിരിക്കും. കേരളത്തിൽ എല്ലാ ജില്ലകളിലും ഇടത്തരം/ ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fishermen Caution)
പ്രത്യേക ജാഗ്രത നിർദേശം
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.
Share your comments