ഹോർട്ടികോർപ്പ് സവാള കിലോ 45 രൂപയായി വിൽപ്പന നടത്തുന്നു.
സവോളയുടെ ക്രമാതീതമായ വിലക്കയറ്റത്തെ തുടർന്ന് സവാള വിലയ്ക്കുവാങ്ങാൻ സർക്കാർ നേരത്തെ തന്നെ നാഫെഡിനെ സമീപിച്ചിരുന്നു. 200 ടൺ സവാളയാണ് നാഫെഡ് വഴി വിതരണത്തിനായി വാങ്ങുന്നത്. ആദ്യഘട്ടത്തിൽ 75 കിലോ മാത്രമാണ് കൊണ്ടുവരുന്നത്. വെള്ളിയാഴ്ച ഇതിൽ 25 കിലോ കേരളത്തിൽ എത്തിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളിലും വിതരണത്തിനായി ഇത് എറണാകുളം തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് എത്തിയിട്ടുള്ളത്.

സംഭരണശാലകൾ അടച്ചുപൂട്ടിയതും മഹാരാഷ്ട്രയിലെ മഴയെ തുടർന്നുള്ള കൃഷിനാശവുമൊക്കെ മാർക്കറ്റിൽ സവാളയുടെ ലഭ്യതയിൽ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. കിലോയ്ക്ക് 120 രൂപ വരെ ചെറുകിട വ്യാപാരികൾ ഉപഭോക്താക്കളിൽ നിന്നും സവാളക്ക് വില ഇടയാക്കിയിരുന്നു.
Share your comments