ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ (HPCL) അപ്രന്റീസ് തസ്തികകളിലുള്ള ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് HPCL ൻറെ ഔദ്യോഗിക വെബ്സൈറ്റായ hpclcareers.com സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്. 100 ഒഴിവുകളാണുള്ളത്.
അവസാന തീയതി
ജനുവരി 14 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. NATS പോർട്ടലിലൂടെ ജനുവരി 14നോ അതിന് മുമ്പോ അപേക്ഷിച്ചിട്ടുള്ളവരെ മാത്രമെ തെരഞ്ഞെടുക്കകുയുള്ളൂ.
കറൻസി നോട്ട് പ്രസിലെ 149 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
പ്രായപരിധി
2019 ഏപ്രിൽ 1ന് ശേഷം ബിരുദം പൂർത്തിയാക്കിയവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. ഇതിന് ശേഷം ബിരുദം നേടിയവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.18 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 2022 ജനുവരി 7 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖത്തിനായി ക്ഷണിക്കും. ഈ മാസം തന്നെ അഭിമുഖമുണ്ടായിരിക്കും.
ഒരോ വർഷത്തേക്കായിരിക്കും അപ്രന്റീസ് ട്രെയിനി നിയമനം. ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനിയായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും.
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി കാര്യാലയത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റിൻറെ ഒഴിവ്
Apply now for vacancies in Apprentice posts in Hindustan Petroleum Corporation Limited (HPCL). Candidates with the required qualifications can apply by visiting the official website of HPCL, hpclcareers.com. There are 100 vacancies.
Last Date
The last date to apply is January 14th. Only those who have applied on or before January 14 through the NATS portal will be selected.
Age limit
Only those who have completed their degree after April 1, 2019, can apply. Graduates after this, are not eligible to apply. Must be between 18 and 25 years of age. Age is calculated based on January 7, 2022.
Selected candidates will be invited for an interview. The interview will take place later this month.
Apprentice trainee appointment will be for one year. Those who are selected as graduate apprentice trainees will get a monthly stipend of Rs 25,000.
Share your comments