<
  1. News

കുഞ്ഞിത്തൈയിൽ സ്ത്രീ കൂട്ടായ്മയിൽ വിളഞ്ഞത് നൂറുമേനി പച്ചക്കറികൾ

കുഞ്ഞിത്തൈ പതിനേഴാം വാർഡിലെ നന്മ കൃഷി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽകൃഷി ചെയ്തെടുത്ത ജൈവ പച്ചക്കറികൾ ഉപയോഗിച്ച്തിരുവോണ നാളിൽ വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കാം എന്ന സന്തോഷത്തിലാണ് നന്മ കൃഷി ഗ്രൂപ്പ് അംഗങ്ങൾ. വടക്കേക്കര കൃഷിഭവൻ്റെ മേൽനോട്ടത്തിലാണ് ,ഒന്നര ഏക്കർ സ്ഥലത്ത് നെൽകൃഷിയും ,പച്ചക്കറി കൃഷിയും ചെയ്യുന്നത്. കുഞ്ഞിത്തൈയിലെ ഉപ്പു കലർന്ന മണ്ണിൽ ശാസ്ത്രീയ കൃഷി രീതികൾ അനുവർത്തിച്ചപ്പോൾ ,പച്ചക്കറി ഉൽപ്പാദനത്തിൽ വർദ്ധനവുണ്ടാക്കാൻ നന്മ വനിതാ കൃഷി ഗ്രൂപ്പിന് കഴിഞ്ഞു. The members of the Nanma Krishi Group under the leadership of the Nanma Krishi Group in the 17th Ward of Kunjithai are happy to prepare a rich Onam feast on the day of the festival using organic vegetables grown in the area. Under the supervision of Vadakkekkara Krishi Bhavan, paddy and vegetables are cultivated in one and a half acre land. Nanma Vanitha Krishi Group was able to increase vegetable production by adopting scientific farming methods in the saline soils of Kunjithai.

K B Bainda
,കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹായത്തോടെ ആരംഭിച്ച ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് കുഞ്ഞിത്തൈ പതിനേഴാംവാർഡ് മെമ്പർ ശ്രീ. അനിൽ ഏലിയാസ് നിർവ്വഹിച്ചു
,കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹായത്തോടെ ആരംഭിച്ച ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് കുഞ്ഞിത്തൈ പതിനേഴാംവാർഡ് മെമ്പർ ശ്രീ. അനിൽ ഏലിയാസ് നിർവ്വഹിച്ചു

കുഞ്ഞിത്തൈ പതിനേഴാം വാർഡിലെ നന്മ കൃഷി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽകൃഷി ചെയ്തെടുത്ത ജൈവ പച്ചക്കറികൾ ഉപയോഗിച്ച്തിരുവോണ നാളിൽ വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കാം എന്ന സന്തോഷത്തിലാണ് നന്മ കൃഷി ഗ്രൂപ്പ് അംഗങ്ങൾ. വടക്കേക്കര കൃഷിഭവൻ്റെ മേൽനോട്ടത്തിലാണ് ,ഒന്നര ഏക്കർ സ്ഥലത്ത് നെൽകൃഷിയും ,പച്ചക്കറി കൃഷിയും ചെയ്യുന്നത്. കുഞ്ഞിത്തൈയിലെ ഉപ്പു കലർന്ന മണ്ണിൽ ശാസ്ത്രീയ കൃഷി രീതികൾ അനുവർത്തിച്ചപ്പോൾ ,പച്ചക്കറി ഉൽപ്പാദനത്തിൽ വർദ്ധനവുണ്ടാക്കാൻ നന്മ വനിതാ കൃഷി ഗ്രൂപ്പിന് കഴിഞ്ഞു.
The members of the Nanma Krishi Group under the leadership of the Nanma Krishi Group in the 17th Ward of Kunjithai are happy to prepare a rich Onam feast on the day of the festival using organic vegetables grown in the area. Under the supervision of Vadakkekkara Krishi Bhavan, paddy and vegetables are cultivated in one and a half acre land. Nanma Vanitha Krishi Group was able to increase vegetable production by adopting scientific farming methods in the saline soils of Kunjithai.

കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹായത്തോടെ ആരംഭിച്ച ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് കുഞ്ഞിത്തൈ പതിനേഴാംവാർഡ് മെമ്പർ ശ്രീ. അനിൽ ഏലിയാസ് നിർവ്വഹിച്ചു
കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹായത്തോടെ ആരംഭിച്ച ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് കുഞ്ഞിത്തൈ പതിനേഴാംവാർഡ് മെമ്പർ ശ്രീ. അനിൽ ഏലിയാസ് നിർവ്വഹിച്ചു

കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹായത്തോടെ ആരംഭിച്ച ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് കുഞ്ഞിത്തൈ പതിനേഴാംവാർഡ് മെമ്പർ ശ്രീ. അനിൽ ഏലിയാസ് നിർവ്വഹിച്ചു. കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീ. TK. ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓണം വിളവെടുപ്പ് ഉത്സവത്തിൽ ,കുഞ്ഞിത്തൈ സർവ്വീസ് സഹകരണബാങ്ക് വൈസ് പ്രസിഡൻ്റ് ശ്രീ.ജോർജ് തച്ചിലകത്ത് ,ബോർഡ് അംഗം ശ്യാംലാൽ ,മേഴ്സി ജോണി ,കൃഷി അസിസ്റ്റൻ്റ് SK. ഷിനു .നന്മ കൃഷിഗ്രൂപ്പ് പ്രസിഡൻ്റ് സിസിലി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വടക്കേക്കരയിൽ ഒരേക്കർ സ്ഥലത്തു ഗന്ധകശാല കൃഷിയാരംഭിച്ചു.

#krishibhavan#Krshijagran#Agriculture#Farm

English Summary: hundred percent of vegetables were grown by the female community in Kunjithai

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds