1. News

നിവാർ ചുഴലിക്കാറ്റ്: അടിയന്തര സഹായത്തിന് ബന്ധപ്പെടാവുന്ന നമ്പറുകൾ

നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ ഇന്ന് (നവംബർ 25) രാത്രിയോടെ തീരം തൊടും. തമിഴ്നാട് സർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട് ദുരന്ത നിവാരണ അതോറിറ്റിയുടെ 044-1070, 044-28593990 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ പ്രാദേശികമായ സഹായം ആവശ്യമായവർക്ക് ലഭിക്കും.Hurricane Nivar will make landfall in Tamil Nadu tonight (November 25). The Government of Tamil Nadu and the National Disaster Management Authority have taken all necessary precautions. Those who need local help can contact the Tamil Nadu Disaster Management Authority at 044-1070, 044-28593990.

K B Bainda
nivar hurricane
തമിഴ്നാട് സർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ ഇന്ന് (നവംബർ 25) രാത്രിയോടെ തീരം തൊടും. തമിഴ്നാട് സർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട് ദുരന്ത നിവാരണ അതോറിറ്റിയുടെ 044-1070, 044-28593990 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ പ്രാദേശികമായ സഹായം ആവശ്യമായവർക്ക് ലഭിക്കും.
ജില്ലാതല നമ്പറുകൾ

Cuddalore: District Collectorate -04142 220700/233933/221383/221113;

Revenue Divisional Office - 04142-231284

Chidambaram: Sub-Collector Office 04144-222256/290037

Vriddhachalam: Sub-Collector Office 04143-260248.

Tiruvarur: WhatsApp number 93453 36838

Pudukottai: 04322-222207

ചെന്നൈ

Chennai Corporation: 04425384530

24X7 control room: 1913

Flood control: 044-24331074

Chennai MetroWater: 04428454040/04445674567

Ambulance service: 108/ 04428888105/7338895011

Electricity board

Chennai South-I: 9445850434/04424713988

Chennai South II: 9499050188/04423713631

Chengalpet: 9444099437/04427522119

Kancheepuram: 9445858740/04427282300

Chennai North: 9445850929/04428521833

Chennai Central: 9445449217/04428224423

Chennai West: 9445850500/04426151153

 

പുതുച്ചേരി

Karaikal: Free helpline numbers - 1070/1077,

Control Room - 04368 - 228801 227704,

Whatsapp number - 99438 06263.

 

വിവിധ ജില്ലാ ഹെൽപ് ലൈൻ നമ്പറുകൾ

Cuddalore:

District Collectorate -04142 220700/233933/221383/221113;

Revenue Divisional Office - 04142-231284

Chidambaram: Sub-Collector Office 04144-222256/290037

Vriddhachalam: Sub-Collector Office 04143-260248.

Tiruvarur: WhatsApp number 93453 36838

Pudukottai: 04322-222207

Chengalpattu

Helpline: 044 27427412, 044 27427414

Ranipet

Arakkonam: 04177236360, 9445000507

Arcot: 04172 235568, 9445000505

Walajah: 04172 232519, 94445000506

Nagapattinam: 04365 252500

Ariyalur : 04329 226709

Kancheepuram : Helpline Whatsapp: 9445071077

Coimbatore:

Helpline: 0422 230114, 0422 2301523

കടലൂർ, ചിദംബരം, വിരുദാചലം, തിരുവാവൂർ, പുതുക്കോട്ട, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിൽ ഉള്ള ദുരന്ത ബാധിതരായ ബന്ധുക്കളുടെ പേര്, ഫോൺ നമ്പർ, താമസ സ്ഥലം, അടിയന്തര സാഹചര്യം എന്നിവ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 0471-2364424 എന്ന നമ്പറിൽ ബന്ധപ്പെട്ട് നൽകിയാൽ അതത് സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ച്, ബന്ധുക്കളുടെ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് തിരികെ അറിയിക്കും.

ഈ നമ്പറുകൾ ദുരന്ത ബാധിതർക്ക് അടിയന്തര സാഹചര്യം അറിയിക്കാൻ ഉള്ളതായതിനാൽ അനാവശ്യമായി ഈ നമ്പറുകളിൽ ബന്ധപ്പെടുന്നത് ഒഴിവാക്കണം എന്ന് ദുരന്ത നിവാരണ അതോറിറ്റി അഭ്യർഥിച്ചു.
പി.എൻ.എക്‌സ്. 4131/2020


കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അസംസ്‌കൃത വസ്തുവായ നൂൽ കിട്ടാനില്ല. കൈത്തറി മേഖല സ്തംഭനത്തിൽ .

English Summary: Hurricane Nivar: Emergency Contact Numbers

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds