<
  1. News

ഇടുക്കി വയനാട് ജില്ലകളിൽ രാത്രിസമയങ്ങളിൽ തണുപ്പ് കൂടാൻ സാധ്യത

കേരളത്തിൽ വരണ്ട കാലാവസ്ഥ ഈ മാസം അവസാനം വരെ നീണ്ടു നിൽക്കും. എന്നാൽ ഫെബ്രുവരി ആദ്യത്തോടെ കൂടി പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

Priyanka Menon
Rain on Februaru
Rain on Februaru

കേരളത്തിൽ വരണ്ട കാലാവസ്ഥ ഈ മാസം അവസാനം വരെ നീണ്ടു നിൽക്കും. എന്നാൽ ഫെബ്രുവരി ആദ്യത്തോടെ കൂടി പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

വയനാട്, ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് ഭാഗങ്ങളിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതൽ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. 

The dry weather in Kerala will continue till the end of this month. However, isolated showers are likely in many places from early February. The high range parts of Wayanad and Idukki districts are likely to experience colder than other districts. Districts from Ernakulam to Thiruvananthapuram may experience slight decrease in night temperature. The influence of westerly winds and two northeast winds are significant factors affecting the cold in Kerala.

എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ രാത്രികാലങ്ങളിൽ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടാം. പശ്ചിമവാതം സ്വാധീനവും, രണ്ട് വടക്കു കിഴക്കൻ കാറ്റിൻറെ സ്വാധീനവും കേരളത്തിലെ തണുപ്പിനെ കാര്യമായി സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ്.

English Summary: Idukki and Wayanad districts are likely to get colder at night

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds