<
  1. News

ഡോക്ടറുടെ അനുഭവ പരിചയത്തിലൂടെ ; മരണങ്ങൾക്ക് കാരണം യാഥാർഥാത്തിൽ കോവിഡ് അല്ല

നാല്പത് വർഷത്തെ ചികിത്സ പരിചയവും ആരോഗ്യവും രോഗവും സംബന്ധിച്ച അധ്യാപനവും ഗവേഷണവും രോഗകാരണങ്ങളെ കുറിച്ച ഗഹനമായ പഠനവും സാമൂഹികാരോഗ്യം സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാടും ഉള്ളതിന്റെ അടിസ്ഥാനത്തിൽ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും , കോവിഡ് മരണങ്ങളൊന്നും യഥാർത്ഥത്തിൽ കോവിഡ് കാരണമായല്ല സംഭവിച്ചത് എന്ന് . 1) ഇവയെല്ലാം കോവിഡിന്റെ പേരിൽ ആരോപിക്കപ്പെട്ട മരണങ്ങളായിരുന്നു. കാരണം ഏതൊരു സമൂഹത്തിലും ജനങ്ങൾ വിവിധ കാരണങ്ങളാൽ മരിക്കുന്നുണ്ട്.

Arun T

ഡോ : P.K . ശശിധരൻ MD, FICP, FRCP
Former Dean Faculty of Medicine, University of Calicut

മരണങ്ങൾക്ക് കാരണം യാഥാർഥാത്തിൽ കോവിഡ് അല്ല

(15 th FB post on COVID 19)

നാല്പത് വർഷത്തെ ചികിത്സ പരിചയവും ആരോഗ്യവും രോഗവും സംബന്ധിച്ച അധ്യാപനവും ഗവേഷണവും രോഗകാരണങ്ങളെ കുറിച്ച ഗഹനമായ പഠനവും സാമൂഹികാരോഗ്യം സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാടും ഉള്ളതിന്റെ അടിസ്ഥാനത്തിൽ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും , കോവിഡ് മരണങ്ങളൊന്നും യഥാർത്ഥത്തിൽ കോവിഡ് കാരണമായല്ല സംഭവിച്ചത് എന്ന് .

With forty years of treatment experience, teaching, research on health and disease, a profound study of the causes of disease, and a clear view of social health, I can assure you that none of the covid deaths actually occurred.

1) ഇവയെല്ലാം കോവിഡിന്റെ പേരിൽ ആരോപിക്കപ്പെട്ട മരണങ്ങളായിരുന്നു. കാരണം ഏതൊരു സമൂഹത്തിലും ജനങ്ങൾ വിവിധ കാരണങ്ങളാൽ മരിക്കുന്നുണ്ട്. മരണകാരണം പ്രത്യക്ഷത്തിൽ ഒരു  പകർച്ചവ്യാധിയായിരിക്കാം, അല്ലെങ്കിൽ അപ്രതീക്ഷിതമായ മാനസിക സമ്മർദ്ദങ്ങളാവാം, അമിതാഹാരമാകാം, നിർജലീകരണമാവാം, അമിതമായ കായികപ്രവർത്തികളാവാം, പല കാരണങ്ങളാലുള്ള  (കോവിടടക്കമുള്ള ) നിയന്ത്രണാതീതമായ പനിയാകാം. എന്നാൽ മരണം സംഭവിക്കുന്നത് അവർക്കു മുൻപേയുള്ള ആരോഗ്യപ്രശ്നങ്ങളെക്കൊണ്ട് തന്നെയാണ്. കോവിഡ് ഒരു പ്രത്യക്ഷ കാരണം മാത്രമാണ്,

ഇക്കൂട്ടത്തിൽ കോവിഡ് ബാധിക്കുന്നതിനു മുൻപ് മറ്റു രോഗങ്ങൾ കണ്ടുപിടിക്കപ്പെടാത്ത നിർഭാഗ്യവാന്മാരും പെട്ടിട്ടുണ്ടാവും എന്ന് മാത്രം. മനുഷ്യ ശരീരത്തിന് മുൻ പരിചയമില്ലാത്ത കോവിഡ്, ഇത്തരം രോഗികളിൽ ഒരേ സമയത് തന്നെ ബാധിച്ചു എന്നതാണ് ഇവിടെ പ്രശ്നമായത്.

 രോഗാണുക്കളെ കുറിച്ചും പകർച്ചവ്യാധികളെ കുറിച്ചും അതിൻറെയൊക്കെ പ്രത്യേകതകളെ കുറിച്ചും അറിവുള്ളവരും അത്തരം രോഗികളിൽ പ്രയോഗിക്കേണ്ട ചികിത്സ രീതികളെ കുറിച്ചു വ്യക്തമായ ഉൾകാഴ്ചയുള്ളവരുമായ ഡോക്ടർമാർക്ക് മാത്രമേ  സംസ്ഥാനത്തും രാജ്യമൊട്ടുക്കും കോവിഡിനെതിരെ  സ്വീകരിക്കേണ്ട കർമ്മ പദ്ധതി ഉണ്ടാക്കാൻ  സാധിക്കുകയുള്ളൂ.

These were all deaths attributed to covid. Because in any society people die for various reasons. The cause of death can be apparently an epidemic, or unexpected stress, overeating, dehydration, excessive sports, and uncontrolled fever for various reasons. But death is caused by health problems that precede them. Covid is only a visible cause,

Among these, there are unfortunate people who have not been diagnosed with other diseases before cowid. The problem here is that the human body has been infected with the same time in such patients, which is not familiar with the human body.

Only doctors who are aware of germs, epidemics and their characteristics and have a clear understanding of the treatment methods to be applied to such patients can make a plan of action against Covid in the State and throughout the country.

2) ഇനി ഒരാൾ ശരിക്കും കോവിഡ് അല്ലെങ്കിൽ മറ്റൊരു പകർച്ചവ്യാധി കാരണം മരിക്കുന്നു എന്ന് തന്നെ കുരുതുക, അയാൾക്ക്‌ മറ്റൊരു രോഗവും ഇല്ലായിരുന്നു എന്നും വെക്കുക; അപ്പോഴും ആ മരണത്തിനു കാരണം യഥാർത്ഥത്തിൽ രോഗാണുക്കൾ മാത്രമല്ല,  തീർച്ചയായും അയാളുടെ ഭക്ഷണരീതിയിലും ജീവിതശൈലിയിലും കാര്യമായ തകരാർ ഉണ്ടായിരുന്നിരിക്കും- അത് മൂലം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞവർക്കാണ് അപകടം സംഭവിക്കുന്നത്.

3) അതായത് ആ രോഗാണുവിനെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നതിനെ  നമുക്ക് തടയാൻ സാധിച്ചില്ല, അത്  എപ്പോഴും സാധിക്കണമെന്നില്ല,അതും പോരാതെ   പ്രതിരോധശേഷി ഇല്ലാത്തത്‌ കൊണ്ട് നമ്മുടെ ശരീരത്തിൽ നാശമുണ്ടാക്കുന്നതിനെ തടയാൻ സാധിച്ചില്ല.

4) പുതിയ വൈറസ് അയാലും പഴയ വൈറസ് ആയാലും ആതിഥേയ ശരീരത്തിന്റെ  (രോഗിയുടെ) പ്രതിരോധശേഷിയാണ് വൈറസിന്റെ പ്രവർത്തനത്തെയും അതുകാരണമുണ്ടാകാവുന്ന കുഴപ്പങ്ങളെയും നിർണയിക്കുന്നത്. രോഗാണുബാധ കാരണമോ വാക്‌സിൻ നൽകിയോ  ആർജിക്കപ്പെടുന്ന പ്രതിരോധശേഷി മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ചു കോശനിലവാരത്തിലുള്ളതും നൈസര്ഗികമായതുമായ പ്രതിരോധശേഷി (innate immunity) കൂടെയാണ്. എന്നാൽ ഈ ശേഷിയെല്ലാം നമുക്ക് ലഭ്യമാവുന്നത് ശരിയായ ഭക്ഷണരീതിയിൽ നിന്നും  ജീവിതശൈലിയിൽ നിന്നുമാണെന്ന സത്യം പലപ്പോഴും അവഗണിക്കപ്പെടുന്നു. 98 ശതമാനം ആളുകൾക്ക് സമീകൃതാഹാരം എന്താണെന്നു പോലും അറിയില്ല .

കോവിഡ് ഒരു പുതിയ വൈറസ് ആണ്. ആരിലും അതിന്നെതിരിലുള്ള ആന്റിബോഡി ഇല്ല. അത് കാരണം വൈറസ് പ്രത്യക്ഷപ്പെട്ടിടത്തെല്ലാം അത് പെട്ടെന്ന് പലരിലേക്കും പകരുന്നു. ചങ്ങല പൊട്ടിക്കാൻ ആരുമില്ല. അതിനാൽ മുകളിൽ പറഞ്ഞ പ്രതിരോധശേഷി കുറഞ്ഞ ഒട്ടനവധി പേരെ അത് ഒന്നിച്ചു അത് ബാധിക്കുന്നു. അല്ലെങ്കിൽ, പ്രതിരോധശേഷി കുറഞ്ഞ ആളുകളെ ഒരേ സമയത് അത് പിടി കൂടുന്നു എന്നതാണ് ഈ വൈറസിന്റെ ഒരേ ഒരു  പ്രശ്നം.

യാതൊരു രോഗവുമില്ലാത്തവരെയും കോവിഡ് പിടികൂടുന്നു എന്നത് ഒരു മിഥ്യയാണ്. അവരിൽ അന്തർലീനമായ മറ്റു രോഗങ്ങൾ കോവിഡ് ബാധിക്കുന്നത് വരെ കണ്ടു പിടിക്കപ്പെട്ടില്ല എന്നതാണ് സത്യം. കോവിഡ് ഭീതി കാരണം പലപ്പോഴും അവരുടെ  മറ്റു രോഗങ്ങളൊന്നും കണ്ടുപിടിക്കാൻ പോലും ആരും ശ്രമിച്ചില്ല എന്നതും കാരണമാണ്.

ഒരാൾക്കു കോവിഡ് ബാധ സ്ഥിരീകരിച്ചാൽ പിന്നെ മറ്റു ലക്ഷണങ്ങളെല്ലാം കോവിടിന്റെ കണക്കിൽ പെടുത്തുകയാണ്. ലോകമാകെ വ്യാപിച്ച ഈ അനാവശ്യഭീതി കാരണം വളരെ അസാധാരണമായ രീതിയിലാണ് ഈ അവസ്ഥ കൈകാര്യം ചെയ്യപ്പെടുന്നത്; തീർത്തും പ്രകൃതിവിരുദ്ധവും അനുചിതവുമായ രീതിയിൽ. കാരണം മണിക്കൂർ  വെച്ചുള്ള മരണക്കണക്കുകൾ നിരത്തുന്നത് തന്നെ എല്ലാവരിലും ഭീതി പടർത്തുകയാണ്.

89 വയസ്സുള്ള ഒരു കോവിഡ് ബാധിതൻ സുഖപ്പെട്ടാൽ പറയും അത് ചികിത്സയുടെ മികവാണെന്ന്. എന്നാൽ ഇതേ ചികിത്സ ലഭിച്ച കോവിഡ് ലക്ഷണങ്ങളുള്ള ഒരു മുപ്പതുകാരൻ മരിച്ചാൽ പറയും കോവിഡ് കാരണം മരിച്ചുവെന്ന്. ഈ രണ്ടു പ്രസ്താവനകളും പൂർണമായും തെറ്റാണെന്നു പൂർണബോധ്യത്തോടെ എനിക്ക് പറയാൻ കഴിയും.

ഈയിടെ ഒരു ലേഖനത്തിൽ വായിച്ചത് കോവിഡ് മരണങ്ങൾക്ക് കാരണം രക്തക്കുഴലുകളിൽ ബ്ലോക്ക് വരുന്നതാണെന്ന്. യൂകെയിലും ഓസ്‌ട്രേലിയയിലും നടന്ന പഠനത്തിൽ   ശ്വാസതടസ്സമുള്ളവർക്  വൈറ്റമിൻ - ഡി യുടെ കുറവ് ശ്രദ്ധയിൽ പെട്ടു. മറ്റു ചിലർ കണ്ടത് ശ്വാസ തടസത്തിനും  മരണത്തിനും കാരണം രക്തം കട്ടപിടിക്കൽ, ന്യൂമോണിയ തുടങ്ങിയവ ആണ് എന്ന് .

എന്നാൽ ഇവയെല്ലാം തന്നെ ശരിയായ ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും തടയാവുന്നതും  മാറ്റിയെടുക്കാവുന്നതുമായ തകരാറുകളാണ് എന്നതാണ് സത്യം.

നമ്മളോർക്കണം, ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്  അമേരിക്കയിലാണ്. അതും ഏറ്റവും തിരക്ക് പിടിച്ച ന്യൂയോർക് നഗരത്തിൽ. മാത്രമല്ല, ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട ആഫ്രിക്കൻ- അമേരിക്കൻ (or Asian American) വിഭാഗങ്ങളിൽ പെട്ടവരാണ് മരിച്ചവർ അധികവും. എന്താണ് ശരിയായ ഭക്ഷണരീതിയെന്നു അറിവില്ലാത്തവരും അറിഞ്ഞാൽ തന്നെ അപ്രാപ്യമായവരുമായ വിഭാഗങ്ങളിൽ ആണ് മരണം സംഭവിക്കുന്നത്.  അവരിൽ മിക്കവാറും പേർക്കും ഇൻഷുറൻസ് പരിരക്ഷയുമുണ്ടാവില്ല.

ലോകത്തു  കോവിടിന്റെ പേരിൽ മരിച്ചവരിൽ അധികവും ശരിയായ വൈദ്യ ശുശ്രൂഷ  അപ്രാപ്യമായവരും മറഞ്ഞു കിടക്കുന്ന രോഗങ്ങൾ നിര്ണയിക്കപ്പെടാത്തവരും ആയിരുന്നു. അവരുടെ ഭക്ഷണരീതികൾ പരിശോധിച്ചാൽ അത് മനസ്സിലാക്കാവുന്നതേയുള്ളൂ. അതുപോലെ ചികിത്സിച്ചു സുഖപ്പെടുത്താൻ പറ്റാത്ത രോഗങ്ങളുള്ളവരുമാണ്  പലരും.

The immune system (patient) of the host body determines the functioning of the virus and the problems that may result from it, whether it is a new virus or an old virus. It is not only the immune system that is acquired by infection or vaccination. But with innate immunity, which is at cell level and innate. But the fact that all these capabilities are available to us is from the right diet and lifestyle is often ignored. 98% of people don't even know what a balanced diet is.

Covid is a new virus. No one has an antibody against it. Because of this, wherever the virus appears, it spreads quickly to many people. There's no one to break the chain. So it affects many people who are immune to the above. Otherwise, the only problem with this virus is that people with immunity are simultaneously getting caught up with it.

It is a myth that cowid catches those who are not sick. The truth is that other diseases inherent in them were not detected until the cowid was infected. It is also because of the fear of Cowid that no one has tried to diagnose any of their other diseases.

Once one is diagnosed with cowid, the other symptoms are taken into account. This unnecessary fear that has spread all over the world is so unusual that this situation is handled in a very unusual way; In a completely unnatural and inappropriate manner. Because the hourly death figures are a source of fear for everyone.

An 89-year-old cowid sufferer would say it was the best of treatment. But if a thirty-year-old man with the same treatment with cowid symptoms dies, he'll say he died of cowid. I can say with full conviction that both these statements are completely wrong.

Recently, i read in an article that cowid deaths were caused by blockages in the blood vessels. A study in the UK and Australia found that people with shortness of breath were less vitamin-D. Others found that respiratory failure and death were due to blood clots, pneumonia, etc.

But the truth is that all of these are preventable and replaceable defects through proper food and lifestyle.

We must remember that most people died in America. And in the busiest New York City. Moreover, most of the dead are from the most marginalized African-American or Asian American groups. Death occurs in categories that do not know what is the right diet and who are inaccessible even if they know it.  Most of them don't have insurance coverage.

Most of the dead in the world were inaccessible to proper medical care and hidden diseases were undiagnosed. It is clear if you look at their diet. Many people have diseases that cannot be cured.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വെള്ളായണി കാർഷിക കോളേജിൻറെ ഓൺലൈൻ പരിശീലന പരിപാടി

English Summary: In case of covid, death happens not because of the virus

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds