<
  1. News

കാര്‍ഷിക മേഖലയില്‍ നവീന ആശയങ്ങള്‍ നല്‍കാം

പതിനാലാം പഞ്ചവത്സര പദ്ധതിയുമായും 2022-23 വാര്‍ഷിക പദ്ധതിയുമായും ബന്ധപ്പെട്ട് കൃഷിവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രയോജനം കര്‍ഷകര്‍ക്ക് പൂര്‍ണമായും ലഭിക്കുന്നതിന് നിലവിലെ പദ്ധതികളില്‍ മാറ്റം വരുത്തുന്നു.

Meera Sandeep

പതിനാലാം പഞ്ചവത്സര പദ്ധതിയുമായും 2022-23 വാര്‍ഷിക പദ്ധതിയുമായും ബന്ധപ്പെട്ട് കൃഷിവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രയോജനം കര്‍ഷകര്‍ക്ക് പൂര്‍ണമായും ലഭിക്കുന്നതിന് നിലവിലെ പദ്ധതികളില്‍ മാറ്റം വരുത്തുന്നു. 

പദ്ധതി നവീകരണത്തിന്റെ ഭാഗമായി പദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ നവീന ആശയങ്ങളും ശുപാര്‍ശകളും പുരോഗമന കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയില്‍ താല്‍പര്യമുള്ള വിഭാഗങ്ങള്‍ക്കും 9744961357 എന്ന വാട്ട്‌സാപ്പ് നമ്പറില്‍ ഒക്ടോബര്‍ ആറിനകം അറിയിക്കാം.

On the occasion of the 14th Panjavalsara Padhathi and the 2022-23 Annual Plan, changes are being made in the existing schemes to ensure that farmers get the full benefit of the various schemes implemented by the Department of Agriculture. 

Innovative ideas and recommendations for inclusion in the schemes as part of the project upgrade can be communicated to the progressive farmers and those interested in the agricultural sector by October 6 on WhatsApp number 9744961357.

കാര്‍ഷിക മേഖലയില്‍ നാനോവിപ്ലവം ലക്ഷ്യമിട്ട് കാര്‍ഷിക ഇന്‍പുട്ടിന്റെയും ഭക്ഷ്യ ഉല്‍പന്നങ്ങളുടെയും വിലയിരുത്തലിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

ഉയരുന്ന വേനല്‍ചൂടും കാര്‍ഷിക മേഖലയും

English Summary: Innovative ideas can be given in the field of agriculture

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds