1. News

സാമൂഹ്യ-സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുരക്ഷിതമായും കുറഞ്ഞ ചെലവിലും ജെംപ്ലാസം സൂക്ഷിക്കാന്‍ നാഷണല്‍ മെഡിസിനല്‍ പ്ലാന്റ്സ് ബോര്‍ഡും നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസോഴ്‌സസും ധാരണാപത്രം ഒപ്പുവെച്ചു

സാമൂഹ്യ - സാമ്പത്തിക സുരക്ഷിതത്വം മുന്നിര്ത്തി വരും തലമുറക്കായി ഔഷധഗുണമുള്ള സസ്യങ്ങളുടെ ജെംപ്ലാസം ചെലവുകുറഞ്ഞ രീതിയിലും സുരക്ഷിതമായും സൂക്ഷിക്കാന് ധാരണയായി. ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണല് മെഡിസിനല് പ്ലാന്റ്സ് ബോര്ഡും (എന്.എം.പി.ബി) കാര്ഷിക ഗവേഷണ-വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐസിഎആര്-നാഷണല് ബ്യൂറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസോഴ്സസും (എന്ബിപിജിആര്) ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു.

Ajith Kumar V R
National Medicinal Plant Board
Photo-Courtesy- rcfccentral.org

സാമൂഹ്യ - സാമ്പത്തിക സുരക്ഷിതത്വം മുന്‍നിര്‍ത്തി വരും തലമുറക്കായി ഔഷധഗുണമുള്ള സസ്യങ്ങളുടെ ജെംപ്ലാസം ചെലവുകുറഞ്ഞ രീതിയിലും സുരക്ഷിതമായും സൂക്ഷിക്കാന്‍ ധാരണയായി. ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ മെഡിസിനല്‍ പ്ലാന്റ്സ് ബോര്‍ഡും (എന്‍.എം.പി.ബി) കാര്‍ഷിക ഗവേഷണ-വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐസിഎആര്‍-നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസോഴ്‌സസും (എന്‍ബിപിജിആര്‍) ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു.

നാഷണല്‍ ജീന്‍ ബാങ്കിലോ പ്രാദേശിക കേന്ദ്രങ്ങളിലോ ഐസിഎആര്‍-എന്‍ബിപിജിആറിന്റെ പ്രത്യേക ഇടങ്ങളിലാകും ഈ ജെംപ്ലാസങ്ങള്‍ സംരക്ഷിക്കുക. ആവാസവ്യവസ്ഥയ്ക്കു കോട്ടം തട്ടുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ഔഷധസസ്യവിഭവങ്ങള്‍ കുറയുന്നതിനു കാരണമാകുന്നുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കുകയും, സസ്യ ജനിതക വിഭവങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തി ജൈവവൈവിധ്യ സംരക്ഷണത്തിന് കരുത്തേകുകയുമാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

NBPGR
Photo- Courtesy- researchgate.net

MoU Signed between National Medicinal Plants Board and ICAR-National Bureau of Plant Genetic Resources

Inter-Ministerial Cooperation for conservation of Germplasm on long-term basis, safely and cost-effectively to ensure the social and economic security

National Medicinal Plants Board (NMPB) under Ministry of AYUSH and ICAR-National Bureau of Plant Genetic Resources (NBPGR) under Department of Agricultural Research and Education have entered into a Memorandum of Understanding (MoU) on 6th July, 2020. The purpose of this MoU to conserve the Medicinal and Aromatic Plants Genetic Resources (MAPGRs) at designated space of ICAR-NBPGR in long-term storage module (as per availability) in the National Gene bank and or at Regional Station for medium term storage module and acquire hands-on training on plant germplasm conservation techniques to the working group of NMPB.

Both NMPB and ICAR-NBPGR are committed to serve the National interests through conservation of germplasm on long-term basis, safely and cost-effectively for present and future generations to ensure the social and economic security. The authorized institute NMPB and the ICAR-NBPGR on behalf of the ICAR would develop detailed modalities for seed storage of MAPGRs and submit periodic progress report to their respective organizations.

Medicinal Plants are regarded as rich resources of traditional medicines and are being used for thousands of years in the health care system. India has rich diversity of medicinal Plants (MPs) resources. The natural resources are gradually getting depleted due to various developmental activities in its habitat. There is a need to conserve these natural resources and make sustainable utilization of them. The conservation of plant genetic resources is an integral part of biodiversity conservation. The purpose of conservation is to make sustainable development by protecting and using natural resources in ways that do not diminish the variety of genes and species or destroy important habitats and ecosystems.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കാര്‍ഷിക മേഖലയില്‍ നാനോവിപ്ലവം ലക്ഷ്യമിട്ട് കാര്‍ഷിക ഇന്‍പുട്ടിന്റെയും ഭക്ഷ്യ ഉല്‍പന്നങ്ങളുടെയും വിലയിരുത്തലിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

English Summary: Inter-Ministerial Cooperation for conservation of Germplasm on long-term basis, safely and cost-effectively to ensure the social and economic security

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds