സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ നിശ്ചിത വരുമാന പരിധിയിലുളള 18-55 നും മധ്യേ പ്രായമുളള തൊഴില്‍ രഹിതരായ സ്ത്രീകള്‍ സ്വയം തൊഴില്‍ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്നു.
Share your comments