കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത. മലയോരമേഖലകളിൽ മഴ പ്രതീക്ഷിക്കാം.സംസ്ഥാനത്ത് വേനൽ ചൂട് ശക്തമാകുന്നതിനാൽ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണമെന്ന് അധികൃതർ അറിയിച്ചു.
Isolated showers in Kerala today. Rainfall is expected in the hilly areas. However, the Central Meteorological Department has forecast that the heat wave will subside by mid-March. Daytime temperatures will drop further in Kerala and Tamil Nadu.
എന്നാൽ മാർച്ച് പകുതിയോടെ ചൂടു കുറയും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇപ്പോഴത്തെ പ്രവചനം ശാന്തസമുദ്രത്തിൽ ലാലിന പ്രതിഭാസം തുടരുന്നതിനാലാണ് വേനൽ ചൂട് കുറയുന്നത്. കേരളത്തിലും തമിഴ്നാട്ടിലും പകൽ താപനിലയിൽ ഇനി കുറവുണ്ടാകും.
Share your comments